ഇത്ര എളുപ്പം ആയിരുന്നോ ഇതൊക്കെ 😳😳 അറിഞ്ഞില്ല ഇതുവരെ 👌👌

അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അതുപോലെ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ പെട്ടെന്ന് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. എങ്ങനെയാണെന്ന് നോക്കാം.

എത്ര പുതു പുത്തൻ പലഹാരങ്ങൾ വന്നു തുടങ്ങിയാലും പുട്ട് എന്നത് നമ്മുടെ നടൻ പലഹാരം തന്നെയാണ്. പുട്ടും കടലക്കറിയും ചേർന്നുള്ള കിടിലൻ കോമ്പിനേഷൻ നൽകാൻ മറ്റൊന്നിനും കഴിയില്ല. ഇപ്പോഴും ബ്രേക്ഫാസ്റ്റുകളിൽ ഒന്നാമൻ പുട്ടും കടലയും തന്നെ. എന്നാൽ ഒരു തവണ ഒരെണ്ണം മാത്രമാണ് പുട്ടു കുറ്റിയിൽ ഉണ്ടാക്കാൻ കഴിയുന്നത്. അത് സമയം പുട്ടു കുറ്റിയില്ലാതെ കുറെ അധികം പുട്ടുകൾ ഒറ്റത്തവണ

കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞാലോ. അതും വെറും ഗ്ലാസ് ഉപയോഗിച്ച്‌. പുട്ടുകുറ്റിയുടെ നീളൻ കുറ്റിക്കുള്ളിൽ കയ്യിട്ട് കഴുകാൻ ബുദ്ധിമുട്ടുകയേ വേണ്ട. ഇതാ ഈ ഒരു മാർഗം മാത്രം ട്രൈ ചെയ്താൽ മതി. ഇനി നിങ്ങൾ ഇങ്ങനെ മാത്രമേ ചെയ്യു.. ഇഡ്ഡലി തട്ടിൽ സ്റ്റീൽ ഗ്ലാസിൽ എളുപ്പത്തിൽ നാലോ അഞ്ചോ പുട്ടു കഷണങ്ങൾ ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. ഈ ടിപ്പ് ഒന്ന് കണ്ടു നോക്കൂ.. ഇത് ഒരിക്കലും മിസ് ചെയ്യരുത്. തീർച്ചയായും ഉപകാരപ്രദമാവും.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.vedio credit : Grandmother Tips

Rate this post