രാവിലെ ഇനിയെന്തെളുപ്പം.. 😋😋 അടിപൊളി ബ്രേക്ക്ഫാസ്റ്റ് എളുപ്പം തയ്യാറാക്കാം 👌👌|easy-rawrice breakfast recipe

easy-rawrice breakfast recipe malayalam : വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിൽ ഒരു പുത്തൻ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകീട്ട് ചായയുടെ കൂടെയും കഴിക്കാവുന്ന ഒരു പലഹാരമാണ്. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • പച്ചരി
  • ഉലുവ
  • തേങ്ങ ചിരകിയത്
  • ചോറ്
  • ബേക്കിംഗ് സോഡ
  • ഉപ്പ്, വെള്ളം
  • ഓയിൽ
  • സവാള
  • ക്യാരറ്റ്
  • പച്ചമുളക്
yyj

പച്ചരിയും ഉലുവയും കഴുകി കുതിർത്തു വെക്കുക. ശേഷം ഒരു മിക്സി ജാറിലേക്കിടുക അതിലേക്ക് 3/4 കപ്പ് തേങ്ങ ചിരകിയതും ചോറും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കാം അതിലേക്ക് അൽപ്പം ബേക്കിംഗ് സോഡാ കൂടി ഇട്ടു മാറ്റിവെക്കാം. രുചികരമായ ഒരു മസാലക്കൂട്ട് കൂടി തയ്യാറക്കം. എങ്ങനെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post