ചോറ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട് 😋😋 ഇത്രയും രുചിയിൽ നിങ്ങൾ പുട്ട് കഴിച്ചു കാണില്ല 👌👌|Easy-Soft-Rice-Putt-Recipe

Easy-Soft-Rice-Putt-Recipe-Malayalam : പുട്ട് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. വ്യത്യസ്തവുമായ രീതിയിൽ നല്ല സോഫ്റ്റ് ആയ പുട്ടു തയ്യാറാക്കിയാലോ.. ചോറ് കൊണ്ട് നല്ല സോഫ്റ്റ് ആയ പുട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം. വളരെ എളുപ്പമാണ്. ട്രൈ ചെയ്തു നോക്കൂ..

  • Puttu powder / Rice flour – 1 cup
  • Cooked rice (any ) – 1 cup
  • Shallot – Quarter of a big one (Optional)
  • Cumin seeds – To taste (Optional)
  • Salt
  • Grated coconut

തുല്യ അളവിൽ അരിപ്പൊടിയും അതെ അളവിൽ തന്നെ ചോറും എടുക്കുക. ചെറിയ ഉള്ളി, അല്പo ചെറിയ ജീരകം എന്നിവ കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. നല്ല സ്മൂത്ത് ആയുള്ള പുട്ടുപൊടി റെഡി. ഇനി പുട്ടുകുറ്റിയിൽ പെട്ടെന്ന് പുട്ടു തയ്യാറാക്കി എടുക്കവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.