ഇന്നേവരെ കുടിച്ചു നോക്കാത്ത കിടിലൻ ചായ.!! ഈ രഹസ്യ ചേരുവ ചേർത്താൽ വേറെ ലെവൽ ടേസ്റ്റാ.. ഇനി പുതിയ ചായ.!! | Easy Special Tea Recipe

Easy Special Tea Recipe : എല്ലാവരുടെയും ഇഷ്ട പാനീയം കൂടിയാണ് ചായ. പലരും പല രീതിയിലാണ് തയ്യറാക്കുന്നത്. മലയാളികളുടെയെല്ലാം ഒരു ദിവസം തുടങ്ങുന്നതും ചായയിൽ നിന്നും തന്നെ. വളരെ അധികം ഉൻമേഷം പ്രധാനം ചെയ്യാനും കഴിയുന്നത് കൊണ്ട് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ചായക്ക്‌ ലഭിച്ചതും. ചായയിലെ പല വെറൈറ്റികളും നമ്മൾ കണ്ടിട്ടുണ്ട്. നല്ല കടുപ്പത്തിലൊരു ചായ ആയാലോ.?

  • പാൽ
  • ചായപ്പൊടി
  • പീനട്ട് ബട്ടർ
  • പഞ്ചസാര

ഈ രീതിയിൽ ചായ ഒന്ന് തയ്യാറാക്കി നോക്കിക്കേ. നല്ല സ്വാദാണ് കേട്ടോ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഉണ്ടാക്കി നോക്കിയാൽ ശെരിക്കും ഇഷ്ടപ്പെടും. ഒന്ന് ട്രൈ ചെയ്തു നോക്കണേ. ഇതേ വരെ കുടിച്ചു കാണില്ല ഇത്രേം രുചിയിലൊരു ചായ.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. credit :

0/5 (0 Reviews)