ഒരു സ്പൂൺ അരി മതി.!! എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; കപ്പ കൃഷിക്കാർ പറഞ്ഞു തന്ന സൂത്രം!!ഇനി എലി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല.. | Easy Tip To Get Rid Of Rats Using Rice

Easy Tip To Get Rid Of Rats Using Rice : എലിശല്യം കാരണം പച്ചക്കറി കൃഷിയും മറ്റും നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ് മിക്ക ആളുകളും. മാത്രമല്ല എലി വീടിനകത്ത് കയറി കഴിഞ്ഞാൽ അടുക്കളയിലുള്ള പല സാധനങ്ങളും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. അതിനായി എത്ര എലി വിഷം വെച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല എങ്കിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ

എലിയെ കൊല്ലാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പിടി അളവിൽ അരി,ഒരു ടീസ്പൂൺ പഞ്ചസാര, ഹാർപ്പിക്ക് ഇത്രയും സാധനങ്ങളാണ്.വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ടെങ്കിൽ അതിൽ ഒരെണ്ണം എടുക്കുക. അതിലേക്ക് എടുത്തു വച്ച അരിയും പഞ്ചസാരയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം കുറച്ച് ഹാർപിക് കൂടി ആ ഒരു കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കണം. ഒരു കോൽ ഉപയോഗിച്ച്

ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക. അരിയുടെ കൂട്ട് ചെറിയ ന്യൂസ് പേപ്പറിന്റെ കഷ്ണങ്ങളിലേക്ക് കുറേശ്ശെയായി ഇട്ടു കൊടുക്കുക. ശേഷം എലി വരുന്ന ഭാഗങ്ങളിൽ ഈ ഒരു കൂട്ട് കൊണ്ടു വയ്ക്കണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ തന്നെ എലിശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കും. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അവ ഇത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. അതുപോലെ മഴ നനയാത്ത സ്ഥലങ്ങളിൽ വേണം ഈ ഒരു കൂട്ട് കൊണ്ട് വയ്ക്കാൻ.

മഴ നനഞ്ഞു കഴിഞ്ഞാൽ ഇതുകൊണ്ട് പ്രയോജനം ലഭിക്കില്ല. എലിവിഷം ഉപയോഗിച്ച് എലിയെ തുരത്താൻ സാധിക്കാത്ത സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് തീർച്ചയായും ഉദ്ദേശിച്ച രീതിയിൽ ഫലം നൽകുമെന്ന കാര്യത്തിൽ സംശയം വേണ്ട.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Tip To Get Rid Of Rats Using Rice credit : Grandmother Tips