എത്ര കരിമ്പൻ പിടിച്ച തോർത്തും വൃത്തിയാക്കാം.!! കല്ലിൽ ഇട്ട് ഉരക്കണ്ട വാഷിംഗ് മെഷീനും വേണ്ടാ.. | Easy Tip To Remove Karimbhan

Easy Tip To Remove Karimbhan : വീട് എപ്പോഴും വൃത്തിയുള്ളതും ഭംഗിയുള്ളതും ആയി ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും എല്ലാവരും. എന്നാൽ മിക്കപ്പോഴും ജോലിത്തിരക്ക് മൂലം അത് സാധിക്കാറില്ല എന്നതായിരിക്കും സത്യം. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ ഉപയോഗിക്കുന്ന അരിപ്പൊടി പാക്കറ്റിൽ നിന്നും പൊട്ടിച്ച ശേഷം കേടാകാതെ

സൂക്ഷിക്കാനായി ഒരു ജാറിലേക്ക് മാറ്റിയ ശേഷം അതിൽ അല്പം ഉപ്പു കൂടി മിക്സ് ചെയ്തു വെച്ചാൽ മതി. പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കയറുന്നത് ഒഴിവാക്കാനായി അല്പം ഗ്രാമ്പു കൂടി അതിലിട്ട് അടച്ച് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പഞ്ചസാരയ്ക്ക് ഒരു പ്രത്യേക മണം ലഭിക്കുകയും ചെയ്യും. അടുക്കളയിൽ മീൻ കട്ട് ചെയ്ത ശേഷം ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി ഒരു പ്രത്യേക ലിക്വിഡ് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു കുപ്പിയിലേക്ക് കാൽഭാഗത്തോളം കംഫർട്ട്

രണ്ട് ടേബിൾ സ്പൂൺ അളവിൽ വിനാഗിരി, കുറച്ചു വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് മീൻ മുറിച്ച ഭാഗങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ ചീഞ്ഞ മണം പോയി കിട്ടുന്നതാണ്. ഈയൊരു ലിക്വിഡ് തന്നെ വീട് തുടക്കുമ്പോഴും വൃത്തിയാക്കുമ്പോഴും ഉപയോഗപ്പെടുത്താവുന്നതാണ്. അലമാരയിൽ അടുക്കി വയ്ക്കുന്ന തുണകളിൽ എപ്പോഴും സുഗന്ധം നിലനിർത്താനായി ഒരു കോട്ടൺ ബാളിൽ അല്പം സ്പ്രേ അടിച്ച ശേഷം തുണികൾക്കിടയിൽ

വച്ചുകൊടുത്താൽ മതിയാകും. ജീൻസ് ടൈറ്റ് ആകുന്ന അവസരങ്ങളിൽ അത് ഉപയോഗിക്കാനായി ഹോളിടുന്ന ഭാഗത്ത് ഒരു റബ്ബർ ബാൻഡ് ഇട്ടശേഷം ബട്ടണിലേക്ക് വലിച്ചിട്ട് ഉപയോഗിക്കാവുന്നതാണ്. ലഗ്ഗിൻസ് വൃത്തിയായി മടക്കി സൂക്ഷിക്കാൻ ആദ്യം കാലിന്റെ ഭാഗവും തലയുടെ ഭാഗവും നടുക്ക് ഭാഗത്തേക്ക് മടക്കുക. അതിനുശേഷം മുകൾഭാഗത്ത് വരുന്ന ഓപ്പണിലേക്ക് കാലിന്റെ ഭാഗം കയറ്റി വൃത്തിയാക്കി സൂക്ഷിക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. credit : Nithus Tasty Kitchen and Vlogs