കാട് ഉണക്കാൻ ഇത് ഒരടപ്പ് മതി.!! കാട് പറിച്ചു ബുദ്ധിമുട്ടേണ്ട; ഇത് തളിച്ചാൽ മതി.. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! | Easy Tip To Remove Weeds

Tip To Remove Weeds : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ മുറ്റത്തും പറമ്പിലേയും തോട്ടത്തിലുമെല്ലാം ഉണ്ടാകുന്ന കാടുപിടിച്ചു കിടക്കുന്ന പുല്ലുകൾ അല്ലെങ്കിൽ കളകൾ എങ്ങിനെ നശിപ്പിച്ചു കളയാം എന്നതിനെ കുറിച്ചാണ്. നമ്മൾ ഇവിടെ മൂന്ന് രീതിയാണ് പുല്ലുകൾ കളയുവാനായി പ്രയോഗിക്കുന്നത്. പറമ്പിലെ പുല്ലുകളും മറ്റും പറിച്ചു കളയുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാൽ വളരെ എളുപ്പത്തിലും ഈസിയുമായാണ് ഇത് നമ്മൾ ചെയ്യുന്നത്. അപ്പോൾ എങ്ങിനെയാണ് അത് ചെയ്യുന്നത് എന്ന് നോക്കിയാലോ.? വിനാഗിരിയിൽ വെള്ളം ചേർത്ത് ഉപയോഗിക്കുന്ന രീതി നിങ്ങൾ പലരും കണ്ടിട്ടുണ്ടാകും. എന്നാൽ വെള്ളം ചേർക്കാതെ വിനാഗിരി ഉപയോഗിക്കുകയാണെങ്കിൽ അത് വളരെ ഇഫക്റ്റീവ് ആയിരിക്കും പുല്ലുകൾ ഉണക്കുവാൻ.

അതിനായി ആദ്യം ഒരു പാത്രത്തിൽ ഒരു ലിറ്റർ കുക്കിങ് വിനാഗിരി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരടപ്പ് സോപ്പ് സൊല്യൂഷനും ഒരടപ്പ് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. വേണമെങ്കിൽ ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്. ഇനി ഇത് കാടു പിടിച്ചു കിടക്കുന്ന അനാവശ്യമായി വളരുന്ന പുല്ലുകളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ ആ പുല്ലുകൾ ഉണങ്ങി പോകുന്നതായിരിക്കും.

എങ്ങിനെയാണ് ചെയ്യുന്നത് എന്നും ബാക്കി വരുന്ന രീതികൾ എന്തൊക്കെയാണെന്നും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളുടെ പറമ്പുകളിൽ കാട് പിടിച്ചു കിടക്കുന്ന പുല്ലുകൾ എളുപ്പത്തിൽ ഉണക്കി കളയൂ.. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Video credit: LINCYS LINK