എന്റെ ഈശ്വരാ..😳😳 ഈ സൂത്രപ്പണികൾ വീട്ടമ്മമാർ ഇതുവരെ അറിയാതെ പോയല്ലോ? വേഗം ഇതൊന്നു കാണു 👌👌|Easy Useful Veluthulli Tips

Easy Useful Veluthulli Tips : വീട്ടിൽ അത്യാവശ്യമുള്ളതും അതുപോലെ മിക്ക ഭക്ഷണങ്ങളിലും ഒഴിച്ച് കൂടാനാവാത്തതുമായ ഒന്നാണ് വെളുത്തുള്ളി. പച്ചക്കറികൾക്കും ഇറച്ചിക്കും രുചിയും മണവും നൽകുന്നതിനും അച്ചാറുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനും വെളുത്തുള്ളി നമ്മൾ സാധാരണയായി ഉപയോഗിച്ചു വരുന്നു. ഭക്ഷണത്തിനു മണം നൽകാൻ മാത്രം അല്ല മറ്റു പല ഔഷധങ്ങൾക്കായും വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്.

ചെറുതായതു കൊണ്ടും അധികം വീട്ടാവശ്യത്തിന് ആവശ്യമുള്ളത് കൊണ്ടും ദിവസവും തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ചു നേരം പോകുന്ന പണിയാണ്. എന്നാൽ വീട്ടമ്മമാർ അറിയാൻ ഇതാ വെളുത്തുള്ളി കൊണ്ടുള്ള 4 അടിപൊളി ടിപ്സ്. കുറെ അധികം ഉണ്ടെങ്കിൽ പോലും നിമിഷനേരം കൊണ്ട് വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാനും അതുപോലെ തന്നെ കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും.

വെളുത്തുള്ളി അടർത്തിയെടുത്ത ശേഷം വെയിലത്ത് മുറത്തിലാക്കി വെക്കാം. നല്ല വണ്ണം ചൂട് കൊണ്ടാൽ എളുപ്പം തൊലി പോയി കിട്ടും. അല്ലെങ്കിൽ ഒരു പാൻ ചൂടാക്കി അതിൽ 5 മിനിറ്റ നേരം വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ഫ്രൈ ചെയ്തടുത്താൽ പെട്ടെന്ന് തൊലി കളഞ്ഞെടുക്കാവുന്നതാണ്. അതുമല്ലെങ്കിൽ ഇഡ്ഡലി തട്ടിൽ ആവി കയറ്റി 5 മിനിറ്റ് മൂടി വെക്കാം. കൂടാതെ ഈ വെളുത്തുള്ളി കുറഞനേരം കൊണ്ട് പേസ്റ്റ് ആക്കി കൂടുതൽ കാലം സൂക്ഷിക്കാവുന്ന ടിപ്പ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. തീർച്ചയായും അടുക്കള പണികൾ പെട്ടെന്ന് തീർക്കാൻ വെളുത്തുള്ളി ഇങ്ങനെ സൂക്ഷിക്കുന്നത് നിങ്ങളെ സഹായിക്കും. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.