മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ |സൂപ്പർ ഹെൽത്തി,സൂപ്പർ ടേസ്റ്റി

മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ |സൂപ്പർ ഹെൽത്തി,സൂപ്പർ ടേസ്റ്റി |ഹെൽത്തി എഗ്ഗ് സാലഡ്. സാലഡ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഫ്രൂട്ട് സാലഡും വെജിറ്റബിള്‍ സാലഡും മാത്രമാണ് മിക്കവര്‍ക്കും ഓര്‍മ വരിക. എന്നാല്‍ മുട്ട കൊണ്ടും കിടിലന്‍ സാലഡുണ്ടാക്കാം.

Ingredients

  1. Chopped Boiled eggs – 2
  2. lemon juice – ½ Slice Lemon
  3. Celery – For Garnishing (Optional)
  4. Chopped Red Onion – ½ Slice
  5. Salt – As needed Or ½ tsp
  6. Black Pepper Powder – ½ tsp
  7. Grated Carrot -1/2 carrot
  8. Boiled Sweetcorn – ½ cup
  9. Mayonnaise – 4 Tbsp
  10. Chopped Green chilly – 1

മുട്ട സാലഡ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.