ഇങ്ങനെ ഒരു സൂത്രം ആദ്യമായിട്ടാണല്ലോ കാണുന്നത് 😳😳 വീട്ടിൽ ഫൈബർ പ്ലേറ്റ് ഉണ്ടോ.? എങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ.👌👌

മിക്ക വീടുകളിലും ഫൈബർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. ചോറ് കഴിക്കാനും കറികൾ വിളമ്പാനും തുടങ്ങി പല വലുപ്പത്തിലും ആകൃതിയിലും ഉള്ള പ്ലേറ്റുകൾ വിപണിയിൽ ലഭ്യമാണ്.അതിനെ കനത്തിനും കോട്ടിങിനും അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. പെട്ടെന്ന് കഴുകിയെടുക്കാനും ഉപയോഗിക്കാനുമൊക്കെ ഇതു വളരെ എളുപ്പമാണ്..

അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ ഇത് വളരെ അധികം ഉപയോഗിക്കുന്നുണ്ട്. എന്നാൽ നിരന്തരമായ ഉപയോഗത്തിലൂടെ ഫൈബർ പാത്രങ്ങളുടെ അടി ഭാഗത്തും മുകളിലും എല്ലാം കറകൾ പിടിക്കാനും നിറം മങ്ങാനും സാധ്യതയുണ്ട്. കുറച്ചു നാളത്തെ ഉപയോഗ ശേഷം പുതുമ പോയി വളരെ പഴയതായി തോന്നുകയും ചെയ്യും.

സോപ്പുപയോഗിച്ച് എത്രയൊക്കെ ഉരച്ചു കഴുകികിയാലും ഈ കറകൾ പോകണമെന്നില്ല. എന്നാൽ ബേക്കിംഗ് സോഡയും വിനാഗിരിയും ഒന്നും ഉപയോഗിക്കാതെ അതികം ഉറച്ചു കഷ്ടപ്പെടാതെ തന്നെ പത്രങ്ങളിലെ കറകൾ നീക്കി പുതുപുത്തനാക്കാൻ സാധിക്കും. എങ്ങനെയാണെന്നല്ലേ..വെറും ഒരു സാധനം മാത്രം മതി. വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

മിസ് ചെയ്യാതെ വീഡിയോ കണ്ടു നോക്കൂ.. വളരെ ഉപകാരപ്പെയും തീർച്ച.ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. കൂടുതൽ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.