കത്തിയിലാതെ എത്ര കിലോ മീനും ക്ലീൻ ചെയ്യാൻ ഇനി മിനിറ്റുകൾ മതി 😀👌

വീട്ടിലുള്ള അമ്മമാർക്ക് ഏറ്റവും ദേഷ്യം വരുന്ന ഒരു പണിയാണ് മീൻ നന്നാക്കുക എന്നത്. ഏതു തരം മീൻ ആണെങ്കിലും വൃത്തിയാക്കി എടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു പണിയാണ്. കറി വെക്കുന്നതിനേക്കാളും വീട്ടിലെ മറ്റേതു ജോലികളെക്കാളും ഏറ്റവുമധികം സമയം ചിലവാക്കുന്നതും മീൻ ക്ലീൻ ചെയ്യാനുമായിരിക്കും. അതിൽ മത്തിയോ കരിമീനോ പോലെ ചെതുബൽ ധാരാളം

ഉള്ള മീൻ ആണെങ്കിലോ.. വളരെ ബുദ്ധിമുട്ടാണ് അല്ലെ.. ചെതുമ്പൽ കളഞ്ഞെടുക്കാൻ അത്ര എളുപ്പമല്ല.. എന്നാൽ ഈ പണി എളുപ്പമാക്കാൻ നിങ്ങൾ സ്ഥിരമായി അടുക്കളയിൽ ഉപയോഗിക്കുന്ന ഈ ഒരു സാധനം മാത്രം മതി. അതുപയോഗിച്ചു എത്ര വലിയ ചെതുമ്പലും ഈസി ആയി കളഞ്ഞെടുക്കാം. അതിനു ശേഷം മീൻ മുറിക്കുന്ന കത്രികയോ കത്തിയോ കൂടിയുണ്ടെകിൽ ബാക്കി പണികളെല്ലാം അത്

ഉപയോഗിച്ചു ചെയ്യാം. കൂടാതെ കരിമീനിനു പുറത്തെ കറുത്ത തൊലി എളുപ്പം കളഞ്ഞെടുക്കാനും ഒരു അടിപൊളി ടിപ്പുണ്ട്. മീൻ നന്നാക്കി കഴിഞ്ഞാൽ കയ്യിലെ മണം പോകാനും മത്തിയിലെ ചോരയും മണവും പെട്ടെന്ന് പോയികിട്ടാനും ഒരു സൂത്രം ഉണ്ട്. കൂടാതെ ഉപകാരപ്രദമായ അറിവുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് ട്രൈ ചെയ്തു നോക്കൂ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.