നിങ്ങളുടെ ഫോൺ പെട്ടന്ന് ചൂടാവുന്നുണ്ടോ? എങ്കിൽ ഈ തെറ്റ് ഒരിക്കലും ആവർത്തിക്കരുത്.!!

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരാണ്. ഫോൺ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണിത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒട്ടുമിക്ക ആളുകളും അനായാസം ഫോൺ ഉപയോഗിക്കുന്നതിൽ വിദഗ്ധരായിരിക്കും.
കുട്ടികൾ ഗെയിമിങ്ങിലോ ഓൺലൈൻ ക്ലാസ്സുകളിലോ ആണെങ്കിൽ മുതിർന്നവരാകട്ടെ സമൂഹമാധ്യമങ്ങളുലും മറ്റുമായി എപ്പോഴും ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കും.

അത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട, വളരെ അധികം ഉപകാരപ്രദമായ ഒരു ഫീച്ചറാണ് നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും വളരെയധികം നേരിടേണ്ടി വന്നിട്ടുള്ള ഒരു പ്രശ്നമാണ് ഫോൺ പെട്ടെന്ന് ചൂടാകുന്നത്. ഇതുമൂലം പല അപകടങ്ങളും സംഭവിക്കുന്നതും നമ്മൾക്കറിയാം.. ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഇനി പേടിക്കാതെ ഉപയോഗിക്കാം.

ഇതൊഴിവാക്കുന്നതിനുള്ള 10 ടിപ്പുകളാണ് വീഡിയോയിലൂടെ നമ്മൾ പരിചയപ്പെടുവാൻ പോകുന്നത്. ആദ്യം തന്നെ ചെയ്യേണ്ടത് ഫോണിലെ ബാക്ക് കവർ ഊരിമാറ്റുക എന്നതാണ്. ഓവർ ആയി പ്രോസസ്സർ വർക്ക് ചെയ്യുമ്പോഴാണ് ഫോൺ ഹീറ്റ് ഉല്പാദിപ്പിക്കുന്നത്. ഈ ഹീറ്റ് ഫോണിന്റെ ബാക്ക് ഭാഗം വഴിയാണ് പുറന്തള്ളുന്നത്. കവറിട്ടാൽ ഹീറ്റ് പുറന്തള്ളുന്നതിനു പ്രയാസം അനുഭവപ്പെടും.

ഇത്തരത്തിലുള്ള ഓവർ ഹീറ്റിംഗ് ഒഴിവാക്കാൻ ചെയ്യണ്ട കാര്യങ്ങളെ പാട്ടി വ്യക്തമായി വീഡിയോ മനസിലാക്കി തരുന്നുണ്ട്. ഉപകാരപ്പെടുമെന്ന പ്രതീക്ഷിക്കുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tech 4 Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Classic Movies We would like to show you notifications for the latest news and updates.
Dismiss
Allow Notifications