വർഷത്തിൽ ഒറ്റ തവണ ഫ്രിഡ്ജിൽ ഇങ്ങനെ ചെയ്യൂ, കാണാം അത്ഭുതം.!!

നമ്മുടെ വീടുകളിലുള്ള ഫ്രിഡ്ജ് ചീത്ത മണം എല്ലാം പോയി നല്ല വൃത്തിയിൽ ഇരിക്കുന്നതിനായി ചില ടിപ്പുകൾ ചെയ്‌താൽ മതി. ഇതിനായി ആവശ്യമുള്ളത് സോഡാ പൊടി, വിനെഗർ തുടങ്ങിയവയാണ്. ഇതുപയോഗിച്ചു ഫ്രിഡ്ജ് നല്ലതുപോലെ വൃത്തിയാക്കാവുന്നതാണ്.

ഫ്രിഡ്ജിലുള്ള സാധനങ്ങൾ മുഴുവൻ മാറ്റിയ ശേഷം ഫ്രിഡ്ജ് വൃത്തിയാക്കുക. സോഡാ പൊടിയും വിനെഗറും മിക്സ് ചെയ്ത മിശ്രിതത്തിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യാം. വിനാഗിരിക്ക് പകരം നാരങ്ങാനീരും ഉപയോഗിക്കാം.

ഇത് ഉപയോഗിച്ച് ഫ്രിഡ്ജിൽ നല്ലതുപോലെ തുടക്കം. അതിനുശേഷം സാധാരണ വെള്ളത്തിലും തുടക്കണം. ഫ്രിഡ്ജ് ഓഫ് ആക്കിയശേഷം തുടക്കാൻ ശ്രദ്ധിക്കുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips