എത്ര കിലോ ചുവന്നുള്ളിയും വെളുത്തുള്ളിയും 5 മിനിറ്റിൽ തൊലി കളയാം 😀👌 മിക്സിയുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ.!! | Garlic And Small Onion Peeling Tip

അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന കുറച്ചു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. ചെറുതായതു കൊണ്ടും അധികം വീട്ടാവശ്യത്തിന് ആവശ്യമുള്ളത് കൊണ്ടും ചെറിയ ഉള്ളിയും വെളുത്തുള്ളിയു മറ്റും തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ചു നേരം പോകുന്ന പണിയാണ്. എന്നാൽ വീട്ടമ്മമാർ അറിയാൻ ഇതാ ഒരു അടിപൊളി ടിപ്പ്.. എത്ര കിലോ ചുവന്നുള്ളിയും വെളുത്തുള്ളിയും 5 മിനിറ്റിൽ തൊലി കളയാം 😀👌 മിക്സിയുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ.!!

ഇതു നിങ്ങളെ സഹായിക്കും. ഒരു പാത്രത്തിലേക്ക് ചെറിയ ചൂടു വെള്ളം എടുത്തതിനുശേഷം ചെറിയ ഉള്ളിയുടെ മുകൾഭാഗവും താഴെ ഭാഗവും കട്ട് ചെയ്തു ചൂടുവെള്ളത്തിൽ ഇട്ടു കൊടുക്കാം ശേഷം കൈ കൊണ്ട് നന്നായി തിരുമ്മി കൊടുക്കുക ഏകദേശം അഞ്ച് മിനിറ്റ് കഴിയുമ്പോൾ തോൽ മുഴുവനായും ഇളകി വരുന്നത് കാണാം. മറ്റൊരു മാർഗം കൂടി പരിചയപ്പെടുത്തുന്നുണ്ട്. എല്ലാം വിശദമായി വീഡിയോയിൽ

ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ. തീർച്ചയായും ഉപകാരപ്പെടാതിരിക്കില്ല. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും Ramshi’s tips book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.