വർഷങ്ങളായി ഗ്യാസ് ഉപയോഗിച്ചിട്ടും ഈ രഹസ്യങ്ങൾ അറിഞ്ഞില്ലേ 😀😀 കഷ്ടം തന്നെ.. പെട്ടെന്ന് കണ്ടോളൂ 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. ഗ്യാസ് സ്റ്റോവ് ഉപയോഗിക്കുന്നവർക്കറിയാം തീ വേണ്ടവിധത്തിൽ കത്താതിരുന്നാൽ അത് അടുക്കള പണികളെ കാര്യമായി ബാധിക്കും. ഗ്യാസ് സ്റ്റോവിലെ തീ കുറഞ്ഞാൽ ചെയ്യാവുന്ന ഒരു എളുപ്പ വിദ്യ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അതുപോലെ ഗ്യാസ് അടുപ്പ് പുതുമയോടെ എന്നും ക്ലീൻ ആയി സൂക്ഷിക്കാനും എണ്ണമയമെല്ലാം പോയിക്കിട്ടാനും നാരങ്ങാ കൊണ്ട് ഒട്ടും ചിലവില്ലാത്ത ഒരു സൂത്രമുണ്ട്.

ഗ്യാസ് ലൈറ്റർ പലപ്പോഴും കത്താതെ വരാറുണ്ട്. ഇത് ശരിയാക്കാൻ അടിപൊളി സൂത്രം ഉണ്ട്. ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും. ഗ്യാസ് സിലിണ്ടറിൽ ലീക്ക് ഉണ്ടെങ്കിൽ അൽപ്പം ഡിഷ് വാഷ് ജെൽ ഇങ്ങനെ ഒന്ന് ഉപയോഗിച്ചു നോക്കൂ.. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.