ഒരു രൂപ ചിലവിൽ.!! പഴയകിയ കിലോക്കണക്കിന് സ്വർണവും ഒറ്റ മിനിറ്റിൽ പുതു പുത്തനാക്കാം; സ്വർണ പണിക്കാർ ഉപയോഗിക്കുന്ന ട്രിക്ക് ഇതാണ്.. | Gold Jewellery Cleaning Amazing Trick

Gold Jewellery Cleaning Amazing Trick : ഒട്ടു മിക്ക ആളുകളും ഗോൾഡ് ആഭരങ്ങളിൽ ഏതെങ്കിലും ഒരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ടാവും. സ്വർണഭാരങ്ങൾ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾ. അധികം സ്വർണം ഇഷ്ടമില്ലാത്തവരും ആർഭാടത്തിനായി കൂടുതൽ ഉപയോഗിക്കുന്നവരും നമുക് ചുറ്റും ഉണ്ട്.

തുടർച്ചയായ ഉപയോഗം കാരണം സ്വർണഭാരങ്ങൾ പെട്ടന്നു തന്നെ നിറം മങ്ങുകയും ചെയ്യുന്നതായി കാണപ്പെടുന്നു. കൂടുതലും മലകളാണ് ഇങ്ങനെ സംബവിക്കുന്നത്. കഴുത്തിലെ വിയർപ്പും ചളിയും മറ്റും കാരണം ആകും ഈ നിറം മങ്ങുന്നത്. ഇങ്ങനെ വന്നാൽ ആഭരണം സോപ്പോ മറ്റെന്തെങ്കിലും ഉപയോഗിച്ചു വൃത്തിയായാലും വേണ്ടത്ര തിളക്കം ലഭിക്കാറില്ല. എന്നാൽ കടകളിലും മറ്റും കൊടുത്തു ക്ലീൻ ചെയ്യിക്കുക

എന്നത് അത്ര സുരക്ഷിതത്വവും അല്ല. കബളിപ്പിക്ക പെടാനുള്ള സാധ്യതയും കൂടുതലാണ്. സ്വർണാഭരണങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. എത്ര അഴുക്കുള്ള ആഭരണവും രണ്ടു മിനിറ്റിൽ വീട്ടിൽ തന്നെ വൃത്തിയാക്കാവുന്നതാണ്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്പെടും തീർച്ച.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MasterPiece ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Gold Jewellery Cleaning Amazing Trick

Gold Jewellery Cleaning Amazing Trick

  1. Use Mild Soap – Mix a few drops of mild dish soap with lukewarm water.
  2. Soak the Jewellery – Soak the gold jewellery for 10–15 minutes.
  3. Brush Gently – Use a very soft toothbrush to remove dirt carefully.
  4. Clean the Details – Gently brush around small designs and hard-to-reach areas.
  5. Rinse Carefully – Rinse with clean lukewarm water.
  6. Avoid Harsh Chemicals – Do not use bleach, chlorine or strong cleaners.
  7. Use a Soft Cloth – Gently wipe the jewellery with a clean, soft cloth.
  8. Dry Completely – Let the jewellery dry fully before storing.
  9. Store Separately – Keep each piece in a soft pouch to prevent scratches.
  10. Handle Gemstones Carefully – For jewellery with delicate gemstones, check the care instructions before cleaning.

Read Also : വെറും 10 രൂപ ചിലവിൽ.!! ഇനി ഇന്റർലോക്ക് കട്ടകൾ വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കാം.. 5 മിനിറ്റിൽ അടിപൊളി മുറ്റമൊരുക്കാം.!! | Interlock Tiles Making Easy Tip