പേരയില ചായ ഇങ്ങനെ കുടിച്ചാല്‍ പ്രമേഹം ഇനി ഓര്‍മ മാത്രം 😀👌| guava leaves tea benifits

Perayila chaya : എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്നതും അതുപോലെ തന്നെ നാട്ടിൽ സുലഭമായി ലഭ്യമാകുന്നതുമായ ഒരു ഫലമാണ് പേരക്ക. പൂർണ്ണമായ ഒരു നാടൻ ഫലം എന്ന് പേരക്കയെ വിശേഷിപ്പിക്കാം. വിറ്റാമിൻ സി യുടെയും ഫെബറുകളുടെയും കലവറയാണ് ഇത്. പേരയ്ക്ക മാത്രമല്ല അതിൻ്റെ ഇലകളും ആരോഗ്യ കാര്യത്തിൽ ഇതിനേക്കാൾ ഗുണം ചെയ്യുന്നവയാണ്. കാലങ്ങളായി വൈദ്യന്മാരുടെ

ഔഷധക്കൂട്ടിലെ ഒരു പ്രധാന ഔഷധമാണ് പേരയുടെ ഇല. വയറിളക്കം, വൃണങ്ങൾ തുടങ്ങിയവ മാറാൻ പേരയില കാലങ്ങളായി ഉപയോഗിച്ചു വരുന്നുണ്ട്. കാൻസർ പ്രതിരോധത്തിനും പേരയില മികച്ചതാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പേരയില ചേർത്ത് തയ്യാറാക്കുന്ന പോഷക സമ്പന്നമായ ഔഷധ ചായ നിങ്ങളുടെ നിത്യ ജീവിതത്തിൽ ശീലമാക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യകാര്യത്തിൽ

guava leaves tea

ലഭിക്കുന്ന ഫലങ്ങൾ സ്വപ്ന തുല്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രമേഹത്തെ തടയുന്നതിനുള്ള പ്രകൃതിദത്ത മാർഗമാണ് പേരയിലകൾ. ഇത് സ്ഥിരമായി ശീലമാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു കൊണ്ടുവരാൻ സാധിക്കും. പേരയില ചായ ദിവസവും കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളെസ്ട്രോൾ കുറക്കുന്നതിനും മികച്ച ഒരു വഴിയാണ്.

പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് കഴുകി വൃത്തിയാക്കി ചൂടുവെള്ളത്തിൽ ഇട്ടുവെക്കാം. ഒരു മണികൂറിനു ശേഷം ചായ തിളപ്പിച്ച് കുടിക്കാം. എങ്ങനെയെന് തയ്യറാക്കുന്നതെന്നും കൂടുതൽ അറിവുകളുംവേഡിയോയിൽ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ.credit : Inside Malayalam

Rate this post