ഇനി നിങ്ങൾക്കെന്നും ഇലക്കറികൾ കഴിക്കാം; വീടിനുള്ളിൽ തന്നെ വളർത്താം ..|Healthy Microgreen At Home Malayalam

Healthy Microgreen At Home : മൈക്രോഗ്രീൻ ഇനി വീടിനുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാം ഇതുപോലെ ഇലക്കറികൾ എല്ലാ ദിവസവും കഴിക്കാൻ സാധിച്ചാൽ അതും സാധാരണ നമ്മൾ ചീര ഉപയോഗിക്കുമ്പോൾ ഉണ്ടാക്കുന്ന കറികളെകാളും വളരെ അധികം പോഷക ഗുണങ്ങളും ഹെൽത്തിയും ആണ് ഈ ഒരു കൃഷിരീതി…വെയിലിന്റെ യാതൊരുവിധ ആവശ്യവുമില്ല ഇലകൾക്ക് പച്ച നിറം നിങ്ങൾക്ക് ഒത്തിരി കൂടുതലായിട്ട് വേണമെങ്കിൽ മാത്രം ഇടയ്ക്കൊന്ന് വെയിൽ കാണിച്ചു കൊടുത്താൽ മാത്രം മതിയാകും

അതുപോലെ വീട്ടിലെ ഏതെങ്കിലും ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വളർത്താൻ പറ്റുന്ന ഒന്നാണ് ഈ ഒരു മൈക്രോഗ്രീൻ..നമ്മുടെ ചെറുപയറും, വൻപയറും പോലുള്ള പലതരം ധാന്യങ്ങൾ നമ്മൾക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ചെറുപയർ ആദ്യം ഒന്ന് കുതിർത്ത് എടുക്കുക. അതിനുശേഷം കുതിർത്ത ചെറുപയറിനെ നിറയെ ഹോൾസ് ഇട്ട ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. മറ്റൊരു പാത്രത്തിൽ വെള്ളം നിറച്ചതിനുശേഷം ഈ ചെറുപയർ വച്ചിട്ടുള്ള പാത്രം അതിനുള്ളിലേക്ക് ഇറക്കി വയ്ക്കുക. മൂന്ന് ദിവസത്തിൽ തന്നെ ഇല വന്നു തുടങ്ങുന്നത് കാണാം

ഇല മുഴുവനായും വന്നു കഴിയുമ്പോ അടിയിലേക്ക് വേറിറങ്ങുന്നത് കാണാം വേര് വന്നു തുടങ്ങിയാൽ പിന്നെ വെള്ളം കിട്ടുന്നതിന് ആയിട്ട് ഇത് പലസ്ഥലത്തേക്ക് പടരാൻ ശ്രമിക്കും അതിനാണ് വെള്ളം അടിയിൽ വെച്ചുകൊടുക്കുന്നത് അതുകൂടാതെ വളരെ സോഫ്റ്റ് ആയിട്ട് നല്ല ടേസ്റ്റി ആയിട്ട് എല്ലാ ദിവസവും നമ്മൾക്ക് ഇതിൽ നിന്ന് കട്ട് ചെയ്തെടുത്ത കഴിക്കാവുന്നതാണ്..മൈക്രോഗ്രീൻ ഏത് സമയത്തും ഏത് സാഹചര്യത്തിലും നമുക്ക് കഴിക്കാവുന്നതാണ്, അത് മാത്രമല്ല വീടിന്റെ അടുക്കളയുടെ ഒരു സൈഡിൽ വെച്ചാലും ഇത് വളരെ ഭംഗിയായി തന്നെ മുളച്ചു വരും. മുളപ്പിച്ച ധാന്യങ്ങൾ ചേർത്തിട്ടുള്ള എല്ലാം ശരീരത്തിന് വളരെ നല്ലതാണ്… അതുകൂടാതെ വീട്ടിൽ തന്നെ തയ്യാറാക്കി ഇതുപോലെ

മൈക്രോഗ്രീൻ ഇലക്കറികൾ ഉണ്ടാക്കി കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷവും ഒന്ന് വേറെ തന്നെയാണ് വളരെ എളുപ്പത്തിൽ അധികം ചിലവില്ലാതെ മണ്ണിന്റെ ആവശ്യമില്ലാതെ ചകിരിച്ചോറിന്റെ പോലും ആവശ്യമില്ലാതെ വെറും വെള്ളത്തിൽ തന്നെ മൈക്രോ ഗ്രീൻ തയ്യാറാക്കി എടുക്കാം…മൈക്രോഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മൈക്രോഗ്രീൻ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ച് കറക്റ്റ് ആയിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് വിശദമായിട്ട് ഇതൊക്കെ കണ്ടു മനസ്സിലാക്കാവുന്നതാണ് ഉപകാരപ്പെടുന്ന ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Hachi thekkadi.