വളരെ ഹെൽത്തിയായിട്ട് ഒരു പ്രാതൽ ആയാലോ…? ഇതാണെങ്കിൽ പിന്നെ കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും..! | Healthy Ragi Breakfast

Healthy Ragi Breakfast: എല്ലാദിവസവും രാവിലെ നേരത്ത് ബ്രേക്ഫാസ്റ്റിനായി എന്ത് തയ്യാറാക്കുമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക ആളുകളും. മാത്രമല്ല പ്രഭാത ഭക്ഷണത്തിനായി വളരെ ഹെൽത്തിയായ പലഹാരങ്ങൾ തയ്യാറാക്കാനാണ് എല്ലാവരും താൽപര്യപ്പെടുന്നത്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരുപലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Matta Rice
  • Urad
  • Ragi
  • Salt

How To Make Healthy Ragi Breakfast

ആദ്യം തന്നെ എടുത്തു വച്ച എല്ലാ ചേരുവകളും നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മൂന്നു മുതൽ നാലു മണിക്കൂർ വരെ കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. ശേഷം ഈ കൂട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അരയാൻ ആവശ്യമായ വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇത്തരത്തിൽ അരച്ചെടുത്ത മാവ് 6 മുതൽ 8 മണിക്കൂർ വരെ ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കണം.

മാവ് നല്ല രീതിയിൽ പുളിച്ച് പൊന്തിവന്ന് കഴിഞ്ഞാൽ ഇഡ്ഡലി ഉണ്ടാക്കുന്ന ഒരു തട്ടോ അല്ലെങ്കിൽ ഒരു ആവി കയറ്റുന്ന തട്ടോ എടുത്ത് അതിനു മുകളിലായി കുറച്ച് വാഴയിലകൾ നിരത്തി തയ്യാറാക്കി വെച്ച മാവ് ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം ഒഴിച്ചു കൊടുക്കാവുന്നതാണ്. സാധാരണ ഇഡ്ഡലി ആവി കയറ്റിയെടുക്കുന്ന രീതിയിൽ ഈ പലഹാരവും ആവി കയറ്റി എടുക്കണം. ശേഷം ചട്നി അല്ലെങ്കിൽ സാമ്പാറിനോടൊപ്പം പലഹാരം സെർവ് ചെയ്യാം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എന്നാൽ ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു വിഭവത്തിന്റെ റെസിപ്പിയാണ് ഇത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Healthy Ragi Breakfast

Ragi, also known as finger millet, is a nutritious and versatile grain that makes an excellent breakfast option. Packed with calcium, iron, fiber, and essential amino acids, it helps promote bone health and boosts energy. For a healthy ragi breakfast, you can prepare dishes like ragi porridge, ragi dosa, or ragi upma. Ragi flour can also be used to make ragi roti or ragi idli, which are light yet filling. Adding fruits, nuts, or yogurt enhances the nutritional value, providing a balanced meal that supports digestion, maintains blood sugar levels, and keeps you energized throughout the day.

0/5 (0 Reviews)