
Healthy Ragi Drink Smoothie
Healthy Ragi Drink Smoothie : ആരോഗ്യമുള്ള ശരീരത്തിനായി നമ്മൾ കഴിക്കുന്ന ഭക്ഷണരീതികളിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയാകും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ മിക്ക ആളുകളിലും ഷുഗർ,പ്രഷർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നുണ്ട്. ഒരിക്കൽ ഇത്തരം അസുഖങ്ങൾ വന്നു കഴിഞ്ഞാൽ പിന്നീട് മരുന്നു കഴിക്കാതെ അത് മാറുകയില്ല എന്ന്
- Benefits of Ragi Smoothie
- High in calcium – supports bone health
- Good for anemia (contains iron)
- High fiber – keeps you full longer
- Helps in weight management
- Supports blood sugar control (low glycemic index)
ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ കൃത്യമായ വ്യായാമവും, ഭക്ഷണരീതികളിൽ വരുത്തുന്ന മാറ്റങ്ങളും കൊണ്ട് ഇത്തരം അസുഖങ്ങളെ ഒരു പരിധിവരെ മാറ്റിനിർത്താനായി സാധിക്കും. അത്തരത്തിൽ ദിവസം മുഴുവൻ ഉന്മേഷം ലഭിക്കാനും സൗന്ദര്യം കൂട്ടാനുമായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ രണ്ട് ടേബിൾസ്പൂൺ അളവിൽ റാഗിപ്പൊടി, ഒരു മീഡിയം സൈസിലുള്ള ക്യാരറ്റ് വട്ടത്തിൽ അരിഞ്ഞെടുത്തത്,ഒരു ചെറിയ കഷണം ബീറ്റ് റൂട്ട്, 4 കശുവണ്ടി പരിപ്പ്,ഒരു ഏലക്കയുടെ കുരു, ഒരു ഗ്ലാസ് അളവിൽ പാൽ, അല്പം ചിയാ സീഡ് ഇത്രയും മാത്രമാണ്.
ആദ്യം തന്നെ റാഗി പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അത് നല്ലതുപോലെ തിളച്ചു വരുമ്പോൾ തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ടുകൂടി ചേർത്ത് നന്നായി കുറുക്കി എടുക്കണം. ശേഷം ഈ ഒരു കൂട്ടിന്റെ ചൂടാറാനായി മാറ്റി വക്കാം. തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം തന്നെ ബീറ്റ് റൂട്ട്,ക്യാരറ്റ്, കശുവണ്ടി, ഏലക്ക എന്നിവയിട്ട് ഒന്ന് അടിച്ചെടുക്കുക. Video Credit : BeQuick Recipes
- Basic Healthy Ragi Smoothie Ingredients
- 2 tablespoons Ragi flour (sprouted ragi is even better)
- 1 cup milk
- 1 cup warm water (simple version)
- 1 small banana
- 1–2 dates
- little jaggery
- 5–6 soaked almonds
- Quick Preparation Method
- Cook ragi flour in a little water for 3–5 minutes (to avoid raw taste).
- Let it cool.
- Blend with milk, banana/dates, and nuts.
- Serve warm or chilled.