
ഹാർട്ടിലെ ബ്ലോക്ക് അലിയിച്ചു കളയാൻ ഇതാ ഒരു അത്ഭുത ഡ്രിങ്ക്; ഇതൊന്ന് കുടിച്ചാൽ മതി ഹാർട്ട് സംബന്ധമായ എല്ലാ അസുഖങ്ങളും മാറും..!! | Heart Block Reducing Drink
Heart Block Reducing Drink : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പ്രഷർ,ഷുഗർ, ഹാർട്ട് സംബന്ധമായ അസുഖങ്ങൾ എന്നിങ്ങനെ പലരീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഏറെ പേരും. മാത്രമല്ല കുട്ടികളിലെല്ലാം രക്തക്കുറവ് പോലുള്ള അസുഖങ്ങളും ഇന്ന് കൂടുതലായി കണ്ടു വരാറുണ്ട്. അത്തരം അസുഖങ്ങൾക്കെല്ലാം അലോപ്പതി മരുന്നുകളെ തന്നെ കൂടുതലായി ആശ്രയിക്കുക എന്നത് എപ്പോഴും എല്ലാവർക്കും സാധിക്കുന്ന കാര്യമായിരിക്കില്ല.
അതുകൊണ്ടുതന്നെ ഇത്തരം അസുഖങ്ങളെല്ലാം വരാതെ ഇരിക്കാനും ഉള്ള അസുഖങ്ങൾക്ക് ചെറിയ രീതിയിൽ എങ്കിലും ഒരു ശമനം കിട്ടാനുമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ജ്യൂസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പഴങ്ങളിൽ വച്ച് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് പോമോഗ്രനേറ്റ് അഥവാ മാതളനാരങ്ങ. പല വീടുകളിലും ഇവയുടെ ചെടി തന്നെ ഇപ്പോൾ നട്ട് വളർത്തുന്നുണ്ട് . എന്നാൽ ഇത്തരം പഴങ്ങൾ എല്ലാ സീസണിലും ഉണ്ടാകാറില്ല.
അതുകൊണ്ടുതന്നെ അവയുടെ സീസൺ എപ്പോഴാണോ ആ സമയത്ത് കൂടുതൽ അളവിൽ വാങ്ങി അതിന്റെ തൊണ്ടെല്ലാം കളഞ്ഞശേഷം അല്ലികൾ മാത്രമായി അടർത്തിയെടുക്കുക. ഇത്തരത്തിൽ അടർത്തിയെടുത്ത മാതള നാരങ്ങയുടെ അല്ലി വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കിയ ശേഷം അത് പൊടിച്ചെടുത്ത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. അവ ലഭ്യമല്ലാത്ത സമയങ്ങളിൽ പൊടിച്ചു വെച്ച മാതളനാരങ്ങയുടെ പൊടിയിൽ നിന്നും ഒരു സ്പൂൺ അളവിൽ വെള്ളത്തിൽ കലർത്തി രാവിലെ നേരത്ത് കുടിക്കാവുന്നതാണ്.
മാതളനാരങ്ങ കിട്ടുന്ന സീസണിൽ അതിന്റെ അല്ലി പൂർണ്ണമായും എടുത്ത ശേഷം മിക്സിയുടെ ജാറിൽ കുറച്ചു മാത്രം വെള്ളമൊഴിച്ച് നല്ല രീതിയിൽ അടിച്ചെടുക്കുക. ഒരു കാരണവശാലും ഇത്തരത്തിൽ അടിച്ചെടുക്കുന്ന ജ്യൂസ് അരിച്ചെടുത്തു കുടിക്കാൻ പാടുള്ളതല്ല. അങ്ങിനെ ചെയ്യുന്നത് വഴി ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. ഹാർട്ടിലെ ബ്ലോക്ക് പോലുള്ള അസുഖങ്ങൾക്കും മറ്റു ജീവിതശൈലീ രോഗങ്ങൾ ഇല്ലാതാക്കാനും ഈയൊരു ജ്യൂസ് വളരെയധികം ഗുണം ചെയ്യുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Heart Block Reducing Drink Credit : Kairali Health