പച്ചമുളക് ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഇങ്ങനെ ഒന്ന് ചെയ്യൂ

Loading...

പാചകത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് പച്ചമുളക്. ഭക്ഷണത്തിൽ എരിവ് ഒരു പ്രധാന ഘടകമാണ്. ചിലർ അവരുടെ അടുക്കളത്തോട്ടത്തിൽ പച്ചമുളക് കൃഷി ചെയ്യുന്നവരാണ്.. മറ്റുചിലർ പച്ചമുളക് വീട്ടിൽ കൃഷി ചെയ്യുന്നുണ്ടെങ്കിലും പുറത്തു നിന്ന് വാങ്ങുന്നവരാണ്.. ജീവിതത്തിലെ പിടിച്ച ജീവിതത്തിനിടയിൽ എല്ലാം പുറത്തുനിന്നും വാങ്ങുന്നവരാണ് ഏറെയും.

വീട്ടിലേക്ക് വാങ്ങുമ്പോള്‍ കുറച്ചു കൂടുതല്‍ പച്ചമുളക് തന്നെ വാങ്ങാറുണ്ട് പക്ഷെ കൂടുതല്‍ വാങ്ങിയാല്‍ പെട്ടന്ന് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയില്‍ മുളക് കേടായി പോകുകയും ചെയ്യും.

പച്ചക്കറികളിൽ ഏറിയ പങ്കും വൻതോതിൽ കീടനാശിനികൾ തളിച്ച് വരുന്നവയാണ്. ആയതിനാൽ നന്നായി കഴുകിയതിനു ശേഷമേ പച്ചക്കറികൾ ഉപയോഗിക്കാവൂ. പച്ചമുളക് ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഇങ്ങനെ ഒന്ന് ചെയ്യൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.