വെറും 2 മിനിറ്റ് മാത്രം മതിയാകും; വളരെ എളുപ്പത്തിൽ എന്നാൽ രുചികരമായി നോമ്പ് തുറക്ക് തയ്യാറാക്കാവുന്ന ഒരു കിടിലൻ ഡ്രിങ്ക്..!! | Iftar Special Milk Shake

Iftar Special Milk Shake: വേനൽക്കാലമായാൽ വെള്ളം എത്ര കുടിച്ചാലും ദാഹം ശമിക്കാറില്ല. അതുകൊണ്ടുതന്നെ എല്ലാവരും കടകളിൽ നിന്നും മറ്റും പാക്കറ്റ് ജ്യൂസുകളും ഡ്രിങ്കുകളും ഒക്കെ വാങ്ങി കുടിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അതിനു പകരമായി വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  • Cold Milk
  • Milk Cube
  • Almond, Cashew, Pistah
  • Bread
  • Cardamom Powder
  • Blue Color
  • Sugar

How To Make Iftar Special Milk Shake

മിക്സിയുടെ ജാറിലേക്ക് ആദ്യം തണുപ്പിച്ചുവെച്ച പാൽ, എടുത്തുവച്ച നട്ട്സ്, പഞ്ചസാര, സൈഡ് ഭാഗം പൂർണമായും കട്ട് ചെയ്തെടുത്ത ബ്രഡ്, ഏലക്ക പൊടി, തണുപ്പിച്ചുവെച്ച പാലിന്റെ കട്ട, ആവശ്യമെങ്കിൽ മാത്രം ഫുഡ് കളർ എന്നിവ ചേർത്ത് ഒന്ന് നല്ലതുപോലെ അടിച്ചെടുക്കുക. നട്സുകളുടെ എണ്ണം ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.

ഒട്ടും തരികളില്ലാതെ അരച്ചെടുത്ത ഈ ഒരു കൂട്ട് ഒന്നുകൂടി അരിച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ഗ്ലാസിൽ സെർവ് ചെയ്യുന്ന സമയത്ത് അല്പം കസ്കസും, ഡ്രൈ ഫ്രൂട്ട്സും ഡ്രിങ്കിന്റെ മുകളിലായി ഇട്ടുകൊടുക്കാവുന്നതാണ്. രുചികരമായ ഈയൊരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Iftar Special Milk Shake

Iftar Special Milk Shake is a rich, creamy beverage crafted to rejuvenate and energize after a day of fasting. Made with chilled milk, dates, nuts, and a touch of honey or sugar, this shake offers the perfect blend of natural sweetness and nourishment. Often flavored with cardamom or saffron for an aromatic twist, it’s both refreshing and filling. Served cold, it provides instant hydration and a much-needed energy boost, making it an ideal addition to any Iftar spread. Easy to prepare and customize, this milkshake is a delicious, wholesome way to break your fast and delight your taste buds.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)