
അയൺബോക്സിൽ പറ്റിപ്പിടിച്ച കറകൾ എളുപ്പം ഇല്ലാതാക്കാം; വെറും രണ്ട് മിനുട്ട് മാത്രം മതി..!! | Iron Box Cleaning Hacks
Iron Box Cleaning Hacks : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗപ്പെടുത്താറുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒന്നായിരിക്കും ഇസ്തിരിപ്പെട്ടി. എന്നാൽ മിക്കപ്പഴും ഇസ്തിരിപ്പെട്ടിയിൽ കറകളും മറ്റും പറ്റിപ്പിടിക്കുകയും അത് പിന്നീട് ശ്രദ്ധിക്കാതെ ഉപയോഗിക്കുമ്പോൾ തുണികളിലേക്ക് പടരുകയും ചെയ്യുന്നത് ഒരു സ്ഥിരം പ്രശ്നമാണ്. ഇത്തരത്തിൽ ഒരിക്കൽ കറപിടിച്ചു കഴിഞ്ഞാൽ അത് ഇസ്തിരിപ്പെട്ടിയിൽ നിന്ന് മാത്രമല്ല തുണികളിൽ നിന്നും കളഞ്ഞെടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു ടാസ്ക് തന്നെയാണ്. എന്നാൽ ഇസ്തിരി പെട്ടിയിലെ കടുത്ത കറകൾ എളുപ്പത്തിൽ ഇളക്കി കളയാനായി ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം.
- Baking soda paste: Mix with water, scrub the soleplate gently.
- Vinegar wipe: Use white vinegar on a soft cloth for stains.
- Salt on paper: Iron over salt sprinkled on paper to remove grime.
- Toothpaste: Rub non-gel paste on the plate, then wipe clean.
- Cotton swab: Use for steam holes.
ഈയൊരു ട്രിക്ക് ചെയ്യാനായി ആദ്യം തന്നെ ഇസ്തിരിപ്പെട്ടി പൂർണ്ണമായും ചൂട് കിട്ടുന്ന രീതിയിൽ കുറച്ചുനേരം ഓൺ ചെയ്തു വെക്കണം. അതുപോലെ കുറഞ്ഞത് രണ്ട് പാരസെറ്റമോൾ ഗുളികകൾ എങ്കിലും ഈ ഒരു ട്രിക്ക് ചെയ്യാനായി ആവശ്യമായിട്ട് വരും. ഇസ്തിരിപ്പെട്ടി നല്ല രീതിയിൽ ചൂടായി കഴിയുമ്പോൾ എടുത്തുവച്ച പാരസെറ്റമോൾ ഗുളികകളിൽ നിന്നും ഓരോന്നായി എടുത്ത് ഇസ്തിരിപ്പെട്ടിയിൽ കറപിടിച്ച ഭാഗത്തായി ഉരച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാരണവശാലും കൈ ബോക്സിൽ തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗുളികകൾ കറകൾക്ക് മുകളിലൂടെ ചെറിയ രീതിയിൽ സ്ക്രബ്ബ് ചെയ്ത് കൊടുക്കുമ്പോൾ തന്നെ കറ നല്ല രീതിയിൽ പോകുന്നതായി കാണാൻ സാധിക്കും. അവശേഷിക്കുന്ന കറകൾ കൂടി എളുപ്പത്തിൽ കളഞ്ഞെടുക്കാനായി അത്യാവിശ്യം കട്ടിയിൽ കുറച്ച് ടിഷ്യൂ പേപ്പർ എടുത്ത് അത് ഇസ്തിരിപ്പെട്ടിയുടെ മുകളിലൂടെ ഒന്ന് തുടച്ചു കൊടുത്താൽ മാത്രം മതിയാകും.
ഇസ്തിരിപ്പെട്ടിയിലെ കറകൾ പൂർണമായും കളഞ്ഞെടുക്കാനായി ഏകദേശം രണ്ട് പാരസെറ്റമോൾ ഗുളികകൾ മാത്രമാണ് ആവശ്യമായി വരുന്നത്. ഇസ്തിരിപ്പെട്ടി ആദ്യം തന്നെ ചൂടാക്കി വയ്ക്കുന്നതു കൊണ്ട് പെട്ടെന്ന് തന്നെ ഗുളികകൾ അതിനു മുകളിലൂടെ ഉരച്ചു കൊടുക്കുമ്പോൾ പെട്ടെന്ന് കറകൾ പോയി കിട്ടുന്നതാണ്. അതുകൊണ്ടുതന്നെ പിന്നീട് തുണികളിലേക്ക് കടുത്ത കറകൾ ആകുമെന്ന പേടിയും വേണ്ട. ഈയൊരു ട്രിക്ക് കൃത്യമായി കണ്ടു മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Iron Box Cleaning Hacks Credit : Malayali Corner
Iron Box Cleaning Hacks
Keeping your iron box clean ensures smooth operation and prevents stains on clothes. Simple household items can make cleaning easy. Apply a baking soda paste to the soleplate to remove stubborn residue. For mineral deposits, wipe the surface with white vinegar using a soft cloth. Sprinkle salt on a paper towel and gently iron over it to lift dirt. Non-gel toothpaste also works well—rub it on the plate, then clean with a damp cloth. Use a cotton swab dipped in vinegar or water to clean steam holes. Regular maintenance keeps your iron functioning efficiently and extends its life.