താരജാഡകൾ ഇല്ലാതെ മലയാളികളുടെ സ്വന്തം ജയേട്ടൻ.!! സാധാരണക്കാരിൽ സാധാരണക്കാരൻ.!! വീഡിയോ ഏറ്റെടുത്ത് ആരാധകർ | Jayasurya’s viral video
Jayasurya’s viral video: സഹ നടൻ ആയി എത്തി മലയാളത്തിലെ മുനിര താരങ്ങളിൽ ഒന്നായി മാറിയ വ്യക്തിയാണ് ജയസൂര്യ. തന്റെ കഠിനാധ്വാനം കൊണ്ടും അഭിനയം മികവുകൊണ്ടും മലയാള സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിത്വത്തിന് ഉടമ. യാതൊരു താര ജാഡയും ഇല്ലാതെ സാധാരണക്കാരനിൽ സാധാരണക്കാരനായുള്ള ജയസൂര്യയുടെ പെരുമാറ്റം പലപ്പോഴും ആരാധകർ ഏറ്റെടുത്തിട്ടുള്ളതാണ്. ഇപ്പോഴിതാ ജയസൂര്യയുടെ
ഏറ്റവും പുതിയ വീഡിയോയാണ് വൈറലായി മാറിയിട്ടുള്ളത് ഷൂട്ടിംഗ് ഇടവേളയ്ക്കിടെ സുഹൃത്തുക്കൾക്കൊപ്പം തമാശ പറഞ്ഞ് ചിരിക്കുന്ന ജയസൂര്യയേനെ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. യാതൊരു താര ജാഡയും ഇല്ലാതെ സാധാരണക്കാരനെ പോലെ നിലത്തിരുന്നാണ് താരം തമാശ പറഞ്ഞ് ചിരിക്കുന്നത്. മിഥുൻ മോഹൻദാസ് ആണ് ജയസൂര്യയുടെയും സുഹൃത്തുക്കളുടെയും വീഡിയോ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്
സഹനടനായി എത്തിയ താരം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരാണ് ഇതിനോടകം തന്നെ താരത്തിനുള്ളത്. നടൻ പങ്കുവയ്ക്കുന്ന പങ്കു വയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. താരം പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഭിനയത്തിനൊപ്പം കുടുംബത്തിനും ജയസൂര്യ പ്രാധാന്യം
നൽകുന്നുണ്ട്. ചിത്രങ്ങളും ജയസൂര്യ ഇടയ്ക്കിടയ്ക്ക് പങ്കു വയ്ക്കാറുണ്ട് ഇവയെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ജോണ്‍ ലൂഥര്‍ ആണ് ജയസൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ത്രില്ലര്‍ വിഭാഗത്തിൽ എത്തിയ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജയസൂര്യയെത്തിയത്. ഇശോ, കടമുറ്റത്ത് കത്തനാര്‍ തുടങ്ങിയ സിനിമകളാണ് ഇനി ജയസൂര്യയുടേതായി അണിയറയിലുള്ളത്. കത്തനാര്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റുള്ള സിനിമകളില്‍ ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകളിൽ നിന്ന് വ്യക്തമാക്കുന്നത്.