കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ.?? നിസ്സരമായി കാണേണ്ട 😳😳 ഇങ്ങനെ ചെയ്താൽ കൈകാൽ തരിപ്പ് പൂർണമായും മാറ്റാം.!!

കൈ കാലുകളിൽ ഒരിക്കലെങ്കിലും തരിപ്പ് അനുഭവപ്പെടാത്തവർ ഉണ്ടാകില്ല. ഇന്നത്തെ കാലത്ത് നിരവധി പേർ നേരിടുന്ന ഒരു പ്രശ്‌നമാണ് തരിപ്പും മരവിപ്പും. ആദ്യമൊക്കെ ഇടക്കിങ്ങനെ സംഭവിച്ചാലും നമ്മളത് കാര്യമാക്കാറില്ല. എന്നാൽ പിന്നീടത് ദൈന്യം ദിന ജീവിതത്തെയും ജോലികളെയും വരെ ബാധിക്കും. പ്രായമായവരിൽ മാത്രമല്ല ചെറുപ്പകാരിലും ഇത്തരം ലക്ഷണങ്ങൾ പതിവാണ്.

കൈകാലുകളിൽ തരിപ്പ് അനുഭവപെടുന്നതിന് വ്യത്യസ്‍തങ്ങളായ അമ്പതോളം കാരണങ്ങളുണ്ട്. അവ എങ്ങനെ നിയന്ദ്രിക്കാമെന്നും ഈ പ്രശനം എങ്ങനെ പരിഹരിക്കാമെന്നും നോക്കാം. ഇത്തരത്തിൽ തരിപ്പ് രൂപപെടുന്നതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചില പോഷകഘടകങ്ങളുടെ അഭാവം. തവിടുകളഞ്ഞ ധാന്യങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തരിപ്പ് രൂപപ്പെടാനുള്ള

സാധ്യതയുണ്ട്. അതുപോലെ ധാരാളമായി പഞ്ചസാര കഴിക്കുന്ന ആളുകളിലും തരിപ്പും മരവിപ്പും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരത്തിലെ വൈറ്റമിൻ ബി വൺ എന്ന വിറ്റാമിന്റെ അഭാവവും കാൽസ്യത്തിന്റെ കുറവുമാണ് ഇതിനുള്ള പ്രധാന കാരണം. ഈ പ്രശ്‌നത്തിന് പുറമെ പുരട്ടുന്ന ലേപനങ്ങൾ താത്കാലിക ആശ്വാസം തരുമെങ്കിലും പൂർണമായി പരിഹാരമാകില്ല.

എങ്ങനെയാണ് ഈ പ്രശ്നം പരിഹരിക്കേണ്ടതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കൂടുതൽ അറിവുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായി കണ്ടുനോക്കൂ.. നിങ്ങൾക്കോ കുടുംബത്തിലുള്ള ഒരാൾക്കെങ്കിലും ഈ അറിവ് ഉപകാരപ്പെടാതിരിക്കില്ല. മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ.. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Dinu Varghese