ജൂലൈ 20 മുതൽ സാമ്പത്തികമായി കുതിച്ചുയരുന്ന നാളുകാർ.!! ഇവരെ പിടിച്ചാൽ കിട്ടില്ല.. റോക്കറ്റ് പോലെ കുതിച്ചുയരും.!! | Karkidakam Monthly Predictions 2023

Karkidakam Monthly Predictions 2023 : രാമായണ മാസമായ കർക്കിടക മാസത്തിൽ ക്ഷേത്രദർശനം നടത്തുക എന്നത് ഹിന്ദുക്കൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ്. എന്നാൽ ഈയൊരു മാസത്തിൽ ചില നാളുകാർക്ക് കൂടുതൽ ഗുണഫലങ്ങൾ നേടാനായി സാധിക്കുന്നതാണ്. അത്തരം നാളുകൾ ഏതെല്ലാമാണെന്നും, ഗുണഫലങ്ങൾക്കായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം. ദുർഗാദേവി ഭക്തരായ

ആളുകൾക്കാണ് ഈ ഒരു വഴിപാടു കൊണ്ട് കൂടുതൽ ഉയർച്ചയും സാമ്പത്തിക ലാഭവും ലഭിക്കുക. അതേസമയം ഒരു കാരണവശാലും ദേവീക്ഷേത്രത്തിൽ ഈ ഒരു ദിവസം ദർശനം നടത്താൻ സാധിക്കുകയില്ല എങ്കിൽ വീട്ടിൽ തന്നെ ഇനി പറയുന്ന പ്രാർത്ഥനകൾ നടത്തുകയും ചെയ്യാം. ദേവിയെ പ്രാർത്ഥിക്കാനായി ക്ഷേത്രദർശനം നടത്തുമ്പോൾ ചെയ്യേണ്ട വഴിപാട് ഭാഗ്യസൂക്ത പുഷ്പാഞ്ജലിയാണ്. ഇത് ദേവിക്ക് വളരെയധികം പ്രിയപ്പെട്ട ഒരു വഴിപാടായി കണക്കാക്കപ്പെടുന്നു. ഇനി അമ്പലങ്ങളിൽ പോകാൻ

സാധിക്കാത്തവർക്ക് വീട്ടിൽ തന്നെ വേണമെങ്കിലും ഈ ഒരു അർച്ചന ചെയ്യാവുന്നതാണ്. അതിനായി ദേവിയുടെ ഒരു ഫോട്ടോയെടുത്ത് അതിനു മുൻപിൽ ഭക്തിയോടെകൂടി കുറച്ച് മധുര പലഹാരങ്ങൾ, പൂക്കൾ എന്നിവ സമർപ്പിച്ച ശേഷം ഭാഗ്യം കൊണ്ടു തരാനായി മനസ്സുരുകി പ്രാർത്ഥിക്കുക മാത്രമാണ് വേണ്ടത്. മേട കൂറിൽ ഉൾപ്പെടുന്ന നാളുകളായ അശ്വതി, ഭരണി, കാർത്തിക നാളുകാർക്ക് ഈ ഒരു അർച്ചന ചെയ്യുന്നത് വഴി വളരെയധികം ഗുണഫലങ്ങൾ ലഭിക്കുന്നതാണ്. തുടക്ക സമയത്ത് ചെറിയ രീതിയിലുള്ള ക്ലേശങ്ങൾ അനുഭവിക്കേണ്ടി വരുന്ന നാളുകാരായാണ് ഇവരെ കണക്കാക്കുന്നത്. എന്നാൽ തുടർന്നുള്ള സമയങ്ങളിൽ

ഇവർക്ക് വളരെയധികം ഗുണഫലങ്ങളാണ് വന്നു ചേരുക. അതുപോലെ ഈ ഒരു മാസത്തിൽ വളരെയധികം ഗുണങ്ങൾ ലഭിക്കുന്ന മറ്റ് നാളുകളാണ് വിശാഖം,ചോതി എന്നിവയെല്ലാം. ഇവർക്കും തുടക്കകാലത്ത് ചെറിയ രീതിയിലുള്ള ദുരിത ഫലങ്ങൾ ഉണ്ടാവുമെങ്കിലും പിന്നീട് അത് മാറി നല്ലകാലം വരുന്നതാണ്. തൃക്കേട്ട, ഉത്രട്ടാതി, രേവതി എന്നീ നാളുകാരും കർക്കിടക മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രദർശനം നടത്തി ദേവിക്ക് ഭാഗ്യസൂക്ത അർച്ചന ചെയ്യുന്നത് നല്ല കാര്യമാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാത്തതാണ്. credit : SANTHOSH VLOGS