ഷുഗർ കൂടും എന്ന ഭയമില്ലാതെ കഴിക്കാം ഹെൽത്തിയായ മില്ലറ്റ് പാലപ്പം.!! അരികുമൊരിഞ്ഞ അടിപൊളി പാലപ്പം വളരെ എളുപ്പത്തിൽ.. | Kerala Style Healthy Millet Appam

Kerala Style Healthy Millet Appam : ഇന്ന് വ്യത്യസ്ത രീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് സാധാരണയായി ഉണ്ടാക്കാറുള്ള ആപ്പം,ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കാൻ സാധിക്കണമെന്നില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഹെൽത്തി ആയ രുചികരമായ ഒരു മില്ലറ്റ് പാലപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  1. Millet
  2. Coconut
  3. White Aval
  4. Sugar
  5. Yeast
  6. Salt

How To Make Kerala Style Healthy Millet Appam

ആദ്യം തന്നെ മില്ലറ്റ് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. വെള്ളത്തിൽ നിന്നും എടുത്ത മില്ലറ്റ് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് തേങ്ങ,യീസ്റ്റ്, പഞ്ചസാര എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം മാവിലേക്ക് ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ഈയൊരു മാവ് മൂന്നു മുതൽ നാലു മണിക്കൂർ വരെ റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ആപ്പച്ചട്ടി അടുപ്പത്ത് വെച്ച് സാധാരണ ആപ്പം തയ്യാറാക്കുന്ന അതേ രീതിയിൽ ഒരു കരണ്ടിയളവിൽ മാവൊഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുക. ഇപ്പോൾ നല്ല രുചികരമായ മിലറ്റ് പാലപ്പം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sheeba’s Recipes

Kerala Style Healthy Millet Appam

Kerala Style Healthy Millet Appam is a wholesome and nutritious twist on the traditional South Indian appam, made using millets instead of regular rice. Light, fluffy, and slightly crisp at the edges, these appams are naturally gluten-free and rich in fiber, vitamins, and minerals. The millet batter is fermented for improved digestion and flavor, making it a gut-friendly choice for health-conscious eaters. Cooked in a special appachatti (appam pan), they pair wonderfully with coconut milk, vegetable stew, or spicy curries. Perfect for breakfast or dinner, Millet Appam combines the comfort of tradition with the benefits of modern healthy eating.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)