
എത്ര കടുത്ത മുട്ട് വേദനയും പൂർണ്ണമായും മാറുവാൻ ഉഗ്രൻ ഒരു പച്ചമരുന്ന്.!! കാൽ മുട്ട് വേദന, നീര് എന്നിവയ്ക്ക് ഒറ്റ മിനിറ്റിൽ പരിഹാരം | Leg Pain Home Remedy
Leg Pain Home Remedy : പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന അസുഖങ്ങളാണ് കൈകാൽ വേദന സന്ധിവേദന നീർക്കെട്ട് മുതലായ അസുഖങ്ങൾ. ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടു തുടങ്ങുമ്പോൾ എല്ലാവരും പെയിൻ കില്ലറുകളെ ആശ്രയിക്കുകയായിരിക്കും കൂടുതലായും ചെയ്തുവരുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി ഒരു ശാശ്വത
പരിഹാരം ലഭിക്കുന്നില്ല. അതേസമയം ആയുർവേദത്തിൽ ഉപയോഗപ്പെടുത്തുന്ന ചില മരുന്നു കൂട്ടുകൾ ഉപയോഗപ്പെടുത്തി ഇത്തരം അസുഖങ്ങളെ എങ്ങനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കൈകാൽ വേദന നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് നല്ല രീതിയിൽ
ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് കല്ലുപ്പ്. കല്ലുപ്പ് മാത്രമായോ അതല്ലെങ്കിൽ അതോടൊപ്പം മറ്റ് ഇലകൾ സാധനങ്ങൾ ചേർത്തോ ഒക്കെ നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് ഉപയോഗപ്പെടുത്താറുണ്ട്. ഇളം ചൂടുവെള്ളത്തിൽ കല്ലുപ്പ് ഇട്ട് നീർക്കെട്ടുള്ള ഭാഗങ്ങളിൽ കഴുകുന്നത് വഴി നീർക്കെട്ട് മാറി വേദന പൂർണ്ണമായും
ഇല്ലാതാകുന്നതാണ്. കല്ലുപ്പും മുരിങ്ങയിലയും അരച്ച് നീർക്കെട്ടുള്ള ഭാഗങ്ങളിൽ തേച്ചതിനുശേഷം അല്പനേരം കെട്ടിവെച്ച് കഴുകി കളയുകയാണെങ്കിൽ ഇതേഫലം ലഭിക്കുന്നതാണ്. വേദന കൂടുതലായുള്ള സമയങ്ങളിൽ തൈലങ്ങളും മറ്റും തേച്ച് ഇളം ചൂടുള്ള വെള്ളത്തിൽ ശരീരം കഴുകുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. Leg Pain Home Remedy video Credit : Ayurcharya
Leg Pain Home Remedy
- Take Rest – Give your legs enough rest after tiring activities.
- Gentle Stretching – Do simple stretches to relax tight muscles.
- Warm Compress – Apply gentle warmth to sore muscles.
- Cold Compress – Use a cold pack for recent swelling or minor strain.
- Stay Hydrated – Drink enough water throughout the day.
- Gentle Massage – Massage the painful area lightly if comfortable.
- Elevate Legs – Raise your legs while resting to reduce tiredness.
- Wear Comfortable Shoes – Choose supportive footwear for daily use.
- Avoid Overexertion – Give your legs time to recover after heavy activity.
- See a Doctor – Get medical advice if pain is severe or persistent.