ഈശ്വരാ.. ഈ അറിവുകൾ ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞത് നന്നായി.!! ആരും പറഞ്ഞു തരാത്ത കിടിലൻ ടിപ്പുകൾ.!! | Marala Povan Easy Tip

Marala Povan Easy Tip : അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.

മഴക്കാലമായാൽ ഉറുമ്പുകളുടെ ശല്യം ഉണ്ടാകാറുണ്ട്. ജനലുകൾക്കിടയിലും വാതിലിനിടയിലും മറ്റും മിക്ക വീടുകളിലും ഉറുമ്പുകൾ വരാറുണ്ട്. കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ ഉറുമ്പു പൊടിയും മറ്റു കെമിക്കലുകളും ഉപയോഗിക്കുന്നത് നല്ലതല്ല. അതുകൊണ്ട് കുട്ടികൾക്ക് എത്തുന്നിടങ്ങളിലെ ഉറുമ്പുകൾ നീക്കം ചെയ്യാൻ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഈ ഒരു സാധനം മാത്രം മതി.

അതുപോലെ ചിലന്തിയും മാറാലയും പോയി കിട്ടാനായി നാരങ്ങാ കൊണ്ടുള്ള ഒരു അടിപൊളി സൂത്രവും നിങ്ങളുമായി വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. തീർച്ചയായും എളുപ്പത്തിൽ എല്ലാവര്ക്കും ചെയ്യാവുന്ന ടിപ്പുകളാണ്. എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. മിസ് ചെയ്യാതെ കണ്ടു നോക്കണേ. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Marala Povan Easy Tip