മാറാലയും ചിലന്തി വലയും ഒന്നും വീട്ടിൽ വരില്ല.. ഇങ്ങനെ ചെയ്‌താൽ.👌👌 കാണാതെ പോയാൽ നഷ്ടം തന്നെ.!!

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി വീട് എപ്പോഴും മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. സ്ഥിരമായി വീട്

വൃത്തിയായി സൂക്ഷിക്കുന്നവരുടെ വീടുകളിൽ പോലും ഒരിക്കലെങ്കിലും മാറാലയും ചിലന്തി വലയും വന്നു പെട്ടിട്ടുണ്ടാകും അല്ലെ.. തൂത്തും തുടച്ചും നമ്മൾ ശ്രദ്ധിച്ചാൽ പോലും പെട്ടെന്ന് തന്നെ ചിലന്തികൾ വീടിനകത്തും പുറത്തും സ്ഥാനം പിടിക്കാറുണ്ട്. ശേഷം വളരെ വലിയ തോതിൽ പെട്ടെന്ന് തന്നെ വ്യാപിക്കുകയും ചെയ്യും. മാറാലയും ചിലന്തി വലയും ഒന്നും വീട്ടിൽ വരില്ല..

ഇങ്ങനെ ചെയ്‌താൽ.👌👌 കാണാതെ പോയാൽ നഷ്ടം തന്നെ.!! എങ്ങനെയാണെന്ന് നോക്കാം. വീട്ടിൽ കാണുന്ന സോഡാപ്പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചിലന്തിയെയും ചിലന്തി വലയും ഒഴിവാക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ഒരു സ്‌പ്രൈ ബോട്ടിലിൽ എടുത്ത ശേഷം കുറച്ചു വെള്ളം ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ഇത് മാറാല അടിക്കുന്നതിൽ ചേർത്തശേഷം

മാറാല അടിച്ചാൽ ചിലന്തിയും ചിലന്തി വലയും പിന്നെ വരുകയേ ഇല്ല. എങ്ങനെയാണ് ചെയ്യുന്നതെന്ന് വളരെ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ .ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Grandmother Tips