കെ എസ് ഇ ബി മീറ്റർ റീഡിങ് അറിയേണ്ടതെല്ലാം.!! മീറ്റർ റീഡിങ് സ്വന്തമായി എടുക്കാൻ പഠിക്കാം.. | Meter Reading Edukkan Padikkam

Meter Reading Edukkan Padikkam : എല്ലാ വീടുകളിലും കറൻറ് കണക്ഷൻ വന്നു കഴിഞ്ഞല്ലോ.. അതിനാൽ തന്നെ വീടുകളിലെല്ലാം റീഡിങ് രേഖപ്പെടുത്തുന്ന മീറ്ററുകൾ കാണും. നമ്മളാരും വേണ്ടത്ര ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. കറൻറ് ബില് രേഖപ്പെടുത്താനായി kseb ഓഫീസർ വരുമ്പോഴാണ് ആ കാര്യം നോക്കുന്നത്.

ഈ ലോക്കഡോൺ സാഹചര്യത്തിൽ കറണ്ട് ബിൽ അടക്കുന്നതിനായി സ്വയം റീഡിങ് രേഖപ്പെടുത്തുവാനാണ് കെ എസ് ഇ ബി നിർദേശിക്കുന്നത്. പലർക്കും എങ്ങനെയാണു റീഡിങ് എടുക്കേണ്ടതെന്ന് മിക്കവർക്കും അറിയില്ല. അത് എങ്ങനെയാണെന്ന് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നു.

കൂടാതെ നമുക്ക് ലഭിക്കുന്ന വൈദ്യുതി ചാർജ് കൃത്യം തന്നെയാണോ എന്നുള്ള സംശയവും ഇനി വേണ്ട.. റീഡിങ് എടുക്കാൻ പഠിച്ചാൽ നമുക്ക് തന്നെ ചെക്ക് ചെയ്യാനും കഴിയും. കൂടാതെ ബില്ല് തുക കുറക്കാൻ ആഗ്രഹിക്കുന്നവരാണെകിൽ ഇതുവഴി ഉപയോഗം കണ്ട്രോൾ ചെയ്യാനും സഹായിക്കും. വീഡിയോ ഉപയോഗപ്രദമാകുമെന്ന് കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E4 Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.