17.5 ലക്ഷം രൂപയിൽ 900 സ്ക്വയർ ഫീറ്റിൽ മാർബിൾ വിരിച്ച ഒരു കിടിലൻ വീട്.!! 4.25 സെന്റിൽ ഒരു മനോഹര ഭവനം |Modern new homes

Modern new homes: വെറും 4.25 സെന്റിൽ 900 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. കൺസ്ട്രക്ഷൻ, ഇന്റീരിയർ തുടങ്ങി എല്ലാം കൂടി ഈ വീടിനു ഏകദേശം 17.5 ലക്ഷം നിർമ്മിക്കാൻ വേണ്ടി വന്നു. വീടിന്റെ മുൻവശം തന്നെ നോക്കുമ്പോൾ ചെറിയ സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. വീടിന്റെ പ്രധാന പ്രവേശന വാതിൽ നിർമ്മിച്ചിരിക്കുന്നത് മഹാഗണി തടി

കൊണ്ടാണ്.ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വലതു വശത്തായിട്ടാണ് ലിവിങ് ഏരിയ വരുന്നത്. ഫ്ലോർ മുഴുവൻ ചെയ്തിരിക്കുന്നത് മാർബിൾ കൊണ്ടാണ്. അതുമാത്രമല്ല കയറി ചെല്ലുമ്പോൾ തന്നെ ഇരിക്കാൻ വേണ്ടി സെറ്റി നൽകിട്ടുണ്ട്. പടികളുടെ അടി വശത്തായി തന്നെ ബാത്രൂം നൽകിട്ടുണ്ട്. ഫൈബർ വാതിലാണ് ബാത്‌റൂമിനു നൽകിരിക്കുന്നത്. ആകെ രണ്ട് ബെഡ്‌റൂമാണ് ഈ വീട്ടിൽ

നൽകിരിക്കുന്നത്. ആദ്യ കിടപ്പ് മുറി നോക്കുകയാണെങ്കിൽ റൂമിനു ഇണങ്ങിയ നിറമാണ് ചെയ്തിരിക്കുന്നത്. അതുമാത്രമല്ല അറ്റാച്ഡ് ബാത്‌റൂം ഇവിടെ നൽകിട്ടില്ല. അത്യാവശ്യം സ്ഥലമുള്ള ഈ മുറിയിൽ വളരെ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിൽ മൂന്ന് സിംഗിൾ ജനാലുകളാണ് നൽകിരിക്കുന്നത്. കൂടാതെ ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പടവും ഇവിടെ നൽകിട്ടുണ്ട്. ഹാളിന്റെ ഒരു കോൺറിൽ തന്നെയാണ് വാഷിംഗ്‌ ബേസ് നൽകിരുന്നത്.

മാസ്റ്റർ ബെഡ്‌റൂം നോക്കുകയാണെങ്കിൽ അറ്റാച്ഡ് ബാത്രൂം നൽകിട്ടുണ്ട്. അത്യാവശ്യം വലിയ കട്ടിലാണ് ഈ മുറിയിൽ ഇട്ടിരിക്കുന്നത്. അടുക്കള നോക്കുകയാണെങ്കിൽ മുകളിൽ ഭാഗത്ത് ഗ്രാനൈറ്റാണ് ചെയ്തിരിക്കുന്നത്. കൂടാതെ മൂന്ന് പാളികൾ ഉള്ള ജനാലുകളും ഇവിടെ നൽകിട്ടുണ്ട്. പിന്നെ മറ്റ് അടുക്കളകളിൽ സാധാരണയായി കാണാൻ സാധിക്കുന്നത് കബോർഡുകളും സ്റ്റോറേജ് യൂണിറ്റുകളും ഇവിടെ നൽകിട്ടുണ്ട്.Video credit:Home Pictures