തറ തുടക്കാൻ മോപ്പ്‌ മേടിച്ചു ക്യാഷും കളയേണ്ട.. കുനിഞ്ഞു തുടച്ചു നടുവും കളയേണ്ട.!! കണ്ടുനോക്ക് ഉഗ്രൻ ഐഡിയ 😀👌

വീട്ടമ്മമാരെ സംബന്ധിച്ചു പണികൾ എളുപ്പത്തിൽ ചെയ്യാനും കുറച്ചു നേരം റസ്റ്റ് ചെയ്യാനും ചില അടുക്കള നുറുങ്ങുകളും ടിപ്പുകളും കൂടിയേ തീരു.. അത്തരത്തിൽ ചില വളരെ ഉപകാരപ്രദമായ എല്ലവർക്കും ആവശ്യമുള്ള ഒരു അറിവാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്തു എല്ലാവരും തറ തുടക്കാനായി മോപ്പുകളെയാണ് ആശ്രയിക്കുന്നത്.

പണിയെളുപ്പം ആക്കാനും ബുദ്ധിമുട്ടില്ലാതെ വൃത്തിയാക്കാനും വളരെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് മോപ്പുകൾ. എന്നാൽ നിലത്തിരുന്ന് തുണികൊണ്ടു തുടച്ചു ബുദ്ധിമുട്ടുന്ന കാലമൊക്കെ കടന്നുപോയി. എന്നാൽ കുറച്ചു ദിവസത്തെ ഉപയോഗം മാത്രം മതി എത്ര വിലപിടിപ്പുള്ള മോപ്പുകളും അഴുക്കുപിടിക്കാനും കേടാകാനും. മാത്രമല്ല ദിവസങ്ങൾ കഴിഞ്ഞാൽ അതിൽ നിന്നും ഒരു ദുർഗന്ധം

മുറികളിൽ തങ്ങി നിൽക്കുന്നതും സർവ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തറ തുടക്കാൻ മോപ്പ്‌ മേടിച്ചു ക്യാഷും കളയേണ്ട.. കുനിഞ്ഞു തുടച്ചു നടുവും കളയേണ്ട.!! കണ്ടുനോക്ക് ഉഗ്രൻ ഐഡിയ 😀👌 ഈ വീഡിയോ നിങ്ങളെ തീർച്ചയായും സഹായിയ്ക്കും ഒന്ന് കണ്ടു നോക്കണേ ഈ കിടിലൻ ടിപ്പ്. ഒരു രൂപ ചിലവില്ലാതെ വീട്ടിൽത്തന്നെ തയാറാക്കിയെടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് വിശദമായി

വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.