പച്ചമുളകിന് ഒരു ഇല പോലും മുരടിപ്പ് വരില്ല.!! പൂവും കായും ചെടിയിൽ തിങ്ങി നിറയാൻ എളുപ്പവഴി.!! | Mulaku Krishi Tips

Mulaku Krishi Tips : ഇലകൾ ഒന്നും ചുരുങ്ങാതെ യും മുരടിച്ചു പോകാതെയും ഒരുപാട് പച്ചമുളക് ഉണ്ടാക്കിയെടുക്കാൻ എങ്ങനെ സാധിക്കും എന്ന് നോക്കാം. ഏതു ഗാർഡനിങ് ചെയ്യുന്നവർക്കും കമ്പോസ്റ്റ് നിർബന്ധമാണ്. ചെറിയ ഗ്രോബാഗുകളിൽ നടുമ്പോൾ ഒരുപാട് മൈക്രോ സക്രട്ടറി പ്രൈമറി ന്യൂട്രിയൻസ് മാത്രമാണ് ചെടികൾക്ക് നന്നായിട്ട് വളരാനും പൂവിടാനും കായ്ക്കാനും സാധിക്കുകയുള്ളൂ.

വിത്തുകൾ പാകുവാൻ ആയി ഒരു ആറിഞ്ച് വലിപ്പമുള്ള പൊട്ടുകളോ ഗ്രോബാഗുകൾ ഓ എടുക്കാവുന്നതാണ്. അതിൽ വേണം ഈ പോർട്ടിംഗ് മിക്സുകൾ നമ്മൾ നന്നായിട്ട് നല്ല കരുത്തുള്ള തൈകൾ കിട്ടണമെങ്കിൽ കം പോസ്റ്റുകൾ ഇട്ടു കൊടുക്കേണ്ടത്. കംബോസ്റ്റുകൾ നന്നായിട്ട് പൊടിച്ച് കൊടുക്കുകയാണെങ്കിൽ മണ്ണിൽ നല്ല ഇളക്കം കിട്ടുകയും മണ്ണ് റീസെറ്റ് ആയി പോകാതിരിക്കുകയും ചെയ്യും.

റീസെറ്റ് ആവുകയാണെങ്കിൽ വേരുകൾ ജാമായി പോവുകയും ചെടിയുടെ വളർച്ച ഇല്ലാതാകുകയും ഒരു പ്രധാന കാരണമാണ്. അതുകൊണ്ടാണ് കംപോസ്റ്റുകൾ എടുക്കുന്നത്. അതുപോലെതന്നെ നല്ലോണം പൊടിഞ്ഞ മണ്ണും എടുക്കുക. ഇനി നമുക്ക് ആവശ്യമുള്ളത് ചകിരിച്ചോർ ആണ്. പകുതി അളവിൽ കമ്പോസ്റ്റും 40 ശതമാനം ഗാർഡനിംഗ് സോയിൽ ഉം 10 ശതമാനം ചകിരിച്ചോറും ഇട്ടു

നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കുക. ശേഷം ഈ മിക്സ് ഗ്രോ ബാഗിലോ പൊട്ടി ലോ ഇട്ടുകൊടുക്കുക. പച്ചമുളക് നടുമ്പോൾ രണ്ടോമൂന്നോ ഗ്രോബാഗുകൾ ഒരേ സ്ഥലത്ത് വയ്ക്കുക. പിന്നെ അവിടുന്ന് അഞ്ചു ആറു മീറ്റർ അകൽച്ചയിൽ ആയിരിക്കണം അടുത്ത വയ്ക്കുവാൻ. പച്ചമുളക് കൃഷിയെ പറ്റി കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണൂ. Video Credits : MALANAD WIBES