ഈ ചെടിയുടെ പേര് അറിയാമോ? 😳😱 ബുദ്ധിശക്തിയും ആരോഗ്യവും വർധിക്കാൻ ഇത് മതി.. കണ്ടു നോക്കൂ 😨👌

ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. ബുദ്ധിശക്തിയും ആരോഗ്യവും വർധിക്കാൻ ആയുർവേദം അനുശാസിക്കുന്ന ഒട്ടും പര്ശ്വഫലങ്ങൾ ഇല്ലാത്ത ഔഷധ സസ്യങ്ങളിൽ ഒന്നാണ് മുത്തിൾ.

കരിമുത്തിൾ, കുടകൻ, കുടങ്ങൽ, സ്ഥലബ്രഹ്മി, മുത്തിൾ, എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. എണ്ണിയാൽ തീരാത്ത നിരവധി ഗുണങ്ങളാണ് ഈ ചെടിക്കുള്ളത്. അറിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും ഒരു തയ്യെങ്കിലും നിങ്ങൾ വെച്ച് പിടിപ്പിക്കാതിരിക്കില്ല. നിലത്തു പടർന്നു വളരുന്ന ഈ സസ്യത്തിന്റെ ഇലകൾക്ക് വ്യത്യസ്തങ്ങളായ ആകൃതിയാണ്. കൂടുതലും വൃക്കയുടെയോ തലച്ചോറിന്റെയോ രൂപത്തിന് സമാനമാണ്.

നാഡികളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. നാഡീ സംബന്ധമായ ഒട്ടനവധി രോഗങ്ങൾക്ക് നല്ലൊരു പരിഹാരമാണ് മുത്തിൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. പഠിക്കുന്ന കുട്ടികൾ മുത്തിളിന്റെ ഇല ചവച്ചു കഴിക്കുകയോ വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യുന്നത് ഓർമശക്തിക്കും ബുദ്ധിക്കുമുള്ള നല്ല മാർഗമാണ്. ചര്മരോഗങ്ങൾക്കും മൂത്ര സ൦ബന്ധമായ പ്രശ്നങ്ങൾക്കും മരുന്നായി മുത്തിൾ ഉപയോഗിക്കുന്നു.

പല നാടുകളിൽ പല പേരുകളിൽ വിളിക്കുന്ന ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ ഏതു പേരാണെന്ന് പറയാൻ മറക്കല്ലേ.. ഇത്ര ഗുണങ്ങളുള്ള ഈ ഔസ്‌ഥ സസ്യത്തെ ആരും അറിയാതെ പോകല്ലേ..കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കല്ലേ.