നാടൻ ടേസ്റ്റിൽ ചിക്കൻ ഇതുപോലെ തയ്യാറാക്കി നോക്കൂ 😍😍 അസാധ്യ രുചിയ 😋😋

വെജിറ്റബിൾ വിഭവങ്ങളെക്കാൾ ഇപ്പോൾ എല്ലാവര്ക്കും ഇഷ്ടം നോൺ വെജ് ആണ്. തനി നാടൻ ചിക്കൻ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • ചിക്കൻ
  • സവാള
  • തക്കാളി
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • കറിവേപ്പില
  • നെയ്യ്
  • വെളിച്ചെണ്ണ
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • മല്ലിപൊടി
  • ഗരംമസാല
  • ഉലുവപ്പൊടി
  • ടൊമാറ്റോ സോസ്
  • മല്ലിയില
  • ഉപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pepper hut ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Pepper hut