5 മിനിറ്റിൽ അടിപൊളി രസം 😍😍 നാടൻ രസത്തിന്റെ യഥാർത്ഥ കൂട്ട് ഇതാ 😋👌|Kerala nadan rasam recipe

Kerala nadan rasam recipe malayalam : രസം എല്ലാവർക്കും ഇഷ്ടമാണ്. രസം ഇല്ലാതെ ഒരു സദ്യയും പൂർണമാകില്ല. നല്ല ഉഷാർ രസത്തിന്റെ യഥാർഥ കൂട്ട് ഇതാ. വെറും 5 മിനിറ്റിൽ നല്ല അടിപൊളി രസം തയ്യാറാക്കാം. ഈ ഒരു രസം മാത്രം മതി ഒരു പറ ചോറുണ്ണാൻ. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപ്പെടും.

 • ചുവന്നുള്ളി – 10 എണ്ണം
 • വെളുത്തുള്ളി – ഒരു കുടം
 • കുരുമുളക് – 1 tbട
 • മുഴുവൻ മല്ലി- 1 tbs
 • ഇഞ്ചി – ചെറിയ കഷ്ണം
 • ഉണക്കമുളക് – 4 എണ്ണം
 • വാളൻപുളി – നാരങ്ങ വലിപ്പം
 • വെളിച്ചെണ്ണ – 2 tbs
 • കടുക് – അര ടീസ്പൂൺ
 • ഉലുവ – കാൽ ടീസ്പൂൺ
 • കായം പൊടി – അര ടീസ്പൂൺ
 • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
 • ഉപ്പ്, വെള്ളം, മല്ലി ഇല,
 • കറിവേപ്പില ഇവ ആവശ്യത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു.
ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. credit : Prathap’s Food T V