കൊതുക് ഇനി വീട് വിട്ട് ഓടും.!! ഇതൊരു നുള്ള് മതി കൊതുക് വീടിന്റെ പരിസരത്തു പോലും വരില്ല.!! | Natural Mosquito Repellent using Camphor

Natural Mosquito Repellent using Camphor : മഴക്കാലമായാൽ എല്ലാ വീടുകളിലും കൊതുകിന്റെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. അതിനായി കൊതുകു തിരി കത്തിച്ചു വെച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. മാത്രമല്ല കുട്ടികളും പ്രായമായവരുമെല്ലാം ഉള്ള വീടുകളിൽ കൊതുകു തിരി കൂടുതലായി ഉപയോഗിക്കുന്നതും അത്ര സുരക്ഷിതമായ കാര്യമല്ല.

അത്തരം സാഹചര്യങ്ങളിൽ നാച്ചുറൽ ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗപ്പെടുത്തി കൊതുകിനെ തുരത്താനായി ചെയ്യാവുന്ന ചില മാർഗങ്ങൾ അറിഞ്ഞിരിക്കാം. വളരെ നാച്ചുറലായി കൊതുകിനെ തുരത്താൻ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് പച്ചക്കർപ്പൂരം പൊടിച്ചെടുത്തതും, നാലോ അഞ്ചോ ഗ്രാമ്പൂ പൊടിച്ചെടുത്തതും, രണ്ട് ടീസ്പൂൺ നല്ലെണ്ണയും

ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഗ്രാമ്പു പൊടിച്ചെടുക്കാതെ നേരിട്ട് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ശേഷം നാലോ അഞ്ചോ തുണി കഷണങ്ങൾ എടുത്ത് തിരിയാക്കി മാറ്റുക. നേരത്തെ തയ്യാറാക്കി വെച്ച കൂട്ടിലേക്ക് കുറച്ചു കൂടി എണ്ണയൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം തിരിയിടുകക. പിന്നീട് ഇത് കത്തിച്ച് ആവശ്യമുള്ള ഭാഗങ്ങളിൽ എല്ലാം കൊണ്ടു വക്കുകയാണെങ്കിൽ കൊതുകിന്റെ ശല്യം പാടെ ഒഴിവാക്കാനായി സാധിക്കും.

കൊതു ശല്യം ഒഴിവാക്കാനായി ചെയ്യാവുന്ന മറ്റൊരു മാർഗം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മൂന്നോ നാകറ്റാർവാഴ ഉപയോഗിച്ച് എത്ര നരച്ചമുടിയും ഒറ്റ യൂസിൽ കറുപ്പിക്കാം; ഒരു മാസം വരെ കളർ ഗ്യാരന്റി.. മുടി തഴച്ചു വളരും.!!ഡിയോ കാണാവുന്നതാണ്. Video Credit : Ummi’s kitchen