
ശരീരത്തിൽ ബ്ലോക്കായ ഞരമ്പുകൾ തുറക്കാൻ ഇതൊരെണ്ണം മതി.!! തരിപ്പും വേദനയും 5 മിനിറ്റിൽ പറ പറക്കും.. | Nerve Pain Treatment At Home
Nerve Pain Treatment At Home
Nerve Pain Treatment At Home : ഏകദേശം 40 വയസ്സിനു മുകളിൽ പ്രായമായി കഴിഞ്ഞാൽ കൈ കാൽ വേദന,തരിപ്പ്, സന്ധികളിലെ നീർക്കെട്ട് എന്നിവയെല്ലാം മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന പ്രശനങ്ങളാണ്. അതിനായി പെയിൻ കില്ലറുകൾ എടുത്താലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കണമെന്നില്ല. മാത്രമല്ല ഇത്തരം അസുഖങ്ങൾ തുടർച്ചയായി വരികയാണെങ്കിൽ അവ ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ കൂടി ബാധിക്കുകയും ചെയ്യാറുണ്ട്. കൂടാതെ ഇത്തരം അസുഖങ്ങൾ കാരണം ചിലർക്ക് എങ്കിലും ദൈനംദിന കാര്യങ്ങൾ പോലും ഉദ്ദേശിച്ച രീതിയിൽ ചെയ്യാൻ
- Benefits of Home Treatment
- Reduces Pain Naturally
- Improves Blood Circulation
- Supports Nerve Repair
പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന കുറച്ച് മരുന്നുകളുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. സന്ധികളിൽ ഉണ്ടാകുന്ന വേദന മരവിപ്പ് എന്നിവയെല്ലാം മാറ്റി എടുക്കാനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ നല്ലെണ്ണ ഒഴിച്ച്,അത് വെള്ളം തിളപ്പിക്കാനായി വയ്ക്കുന്ന ഒരു പാത്രത്തിന്റെ മുകളിലായി വെച്ചു കൊടുക്കുക. അതിലേക്ക് അൽപ്പം പച്ചകർപ്പൂ രത്തിന്റെ പൊടി കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി
എടുക്കുന്ന എണ്ണ വേദനയുള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിച്ച് അല്പം ചൂടുകൂടി ആ ഭാഗത്ത് വെച്ചു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്. അതല്ലെങ്കിൽ ആയുർവേദ കടകളിൽ നിന്നും ലഭിക്കുന്ന കർപ്പൂരാദി തൈലവും ഇതേ രീതിയിൽ ചൂടാക്കി ഉപയോഗപ്പെടുത്താവുന്നതാണ്. സ്ഥിരമായി ഉണ്ടാകുന്ന കടുത്ത വേദനകളും അത് സംബന്ധിച്ചുള്ള മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്ന മറ്റൊന്നാണ് ക്ഷീരബല തൈലം. എല്ലുകളിൽ ഉണ്ടാകുന്ന മരവിപ്പ്, അനക്കാനാവാത്ത
അവസ്ഥ എന്നിവയ്ക്കെല്ലാം ഉള്ള ഒരു ഉത്തമ പ്രതിവിധിയായി തൈലം ആ ഭാഗങ്ങളിൽ അപ്ലൈ ചെയ്ത് ഇളം ചൂട് പിടിപ്പിക്കാവുന്നതാണ്. സ്ഥിരമായി ശരീരവേദന, നീർക്കെട്ട് എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് തീർച്ചയായും ഇത്തരം രീതികൾ പരീക്ഷിച്ചു നോക്കുകയാണെങ്കിൽ നല്ല റിസൾട്ട് ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല വേദന കൂടുതലുള്ള സമയങ്ങളിൽ വെള്ളത്തിൽ അല്പം പുളിയിലയിട്ട് നല്ലതുപോലെ തിളപ്പിച്ച് ഒരു തോർത്ത് ഉപയോഗിച്ച് ആ ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കുകയും ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ മരുന്നുകളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Nerve Pain Treatment At Home video Credit : Ayurcharya
Home treatment can play a valuable role in managing nerve pain (neuropathic pain), especially when used alongside medical care. Here are the key benefits:
- Tips for Nerve Pain Relief
- Maintain a Healthy Diet
- Gentle Exercise
- Warm & Cold Therapy
- Adequate Sleep
- Herbal Remedies
- Pro Tips for Effective Relief
- Massage affected areas with coconut oil or sesame oil infused with herbs like eucalyptus for better relief.
- Avoid prolonged sitting or repetitive strain to prevent nerve compression.
- Maintain good posture while sitting or sleeping to reduce pressure on nerves.
- Try acupressure or reflexology for targeted nerve pain relief at home.
- Consult a healthcare professional if pain persists or worsens, even with natural remedies.