
നശിച്ചു പോയ ഞരമ്പുകളുടെ ബലം തിരിച്ചുപിടിക്കാൻ ദിവസവും വീട്ടിൽ ഇങ്ങനെ ചെയ്യൂ.. | Nerve Pain Treatment
Nerve Pain Treatment : ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ശരിയായ രക്തചക്രമണം നടത്തുന്നതിൽ ഞരമ്പുകളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇവയിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള ഡാമേജുകൾ പോലും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവച്ചേക്കാം. ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ അല്ല എങ്കിൽ ശരീരത്തിലേക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. തല മുതൽ പാദം വരെയുള്ള
എല്ലാ ഞരമ്പുകളുടെയും ശരിയായ പ്രവർത്തനം ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്. ഞരമ്പുകൾക്കുണ്ടാകുന്ന ബലക്ഷയം കാരണം കാലുകളിലും മറ്റും കോച്ചിപിടുത്തം പോലുള്ള പ്രശ്നങ്ങൾ സാധാരണയായി കണ്ടു വരാറുണ്ട്. ഇത്തരം അവസ്ഥകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
കാലുകളുടെ പുറകുഭാഗത്തായി കാണുന്ന മസിലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനായി ചെറിയ രീതിയിലുള്ള ഒരു എക്സസൈസ് ദിവസവും ചെയ്താൽ മതി. കാലിന്റെ ഉപ്പൂറ്റി അല്പം ഉയർത്തി മുകളിലേക്ക് കുറച്ചു നേരം പ്രസ്സ് ചെയ്തു പിടിക്കുക. ദിവസത്തിൽ 15 മുതൽ 20 തവണ വരെ ഈ ഒരു എക്സസൈസ് ചെയ്യുകയാണെങ്കിൽ തന്നെ ഞരമ്പുകളുടെ പ്രവർത്തനം ശരിയാവുകയും അതുവഴി ശരീരത്തിലേക്കുള്ള
ഓക്സിജന്റെ പ്രവാഹം കൂടുകയും ചെയ്യുന്നു. തുടക്കത്തിൽ ചെറിയ രീതിയിൽ തുടങ്ങി ദിവസങ്ങൾ കൊണ്ട് എണ്ണം കൂട്ടി വരികയാണ് നല്ലത്.ഈയൊരു മരുന്നുകൂട്ട് തയ്യാറാക്കാനായി തഴുതാമയുടെ പൊടി അല്ലെങ്കിൽ നാല് ഇല, ഇഞ്ചി ഉണക്കി പൊടിച്ചത്, ജീരകം പൊടിച്ചെടുത്തത്, ഒരു ചെറിയ കഷണം ചിറ്റമൃത്, തുളസിയുടെ നാലില ഇത്രയും സാധനങ്ങളാണ് ഇവ വെള്ളത്തിലിട്ട് തിളപ്പിച്ച് ഇളം ചൂടോടുകൂടി അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കാവുന്നതാണ്. Nerve Pain Treatment video Credit : Ayurcharya
Nerve Pain Treatment
- Find the Cause – Nerve pain can have many causes, so proper medical evaluation is important.
- Stay Physically Active – Gentle walking and suitable exercises may help maintain mobility.
- Try Gentle Stretching – Appropriate stretching can sometimes reduce stiffness and discomfort.
- Maintain Healthy Weight – A healthy weight may reduce pressure on certain nerves.
- Eat a Balanced Diet – Include vegetables, fruits, whole grains and adequate protein.
- Avoid Alcohol and Smoking – These can negatively affect nerve health.
- Protect Numb Areas – Check numb or less-sensitive skin regularly for cuts, burns or injuries.
- Follow Prescribed Treatment – Take medicines or follow physiotherapy only as advised by a healthcare professional.
- Don’t Ignore Persistent Pain – Ongoing, worsening or unexplained nerve pain should be medically assessed.
- Seek Urgent Care if Needed – Sudden weakness, loss of bladder or bowel control, severe numbness, or difficulty walking requires prompt medical attention.