നിലവിളക്കു കത്തിക്കുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുള്ളവർക്ക് ദോഷം 😳🔥 |Nilavilakku koluthumbhol Astrology

Nilavilakku koluthumbhol Astrology : പണ്ട് മുതലേ കേരളത്തിലെ വീടുകളിളെല്ലാം സന്ധ്യാസമയം വിളക്ക് കത്തിച്ചുവയ്ക്കുന്ന ഒരു രീതി നിലവിലുണ്ട്. പല നല്ല കാര്യങ്ങൾക്കും നിലവിളക്കു കൊളുത്തി പല യോഗങ്ങളുടെ ആരംഭം കുറിക്കലും ഉൽഘാടനവുമൊക്കെ സാധാരയാണ്. എന്നിരുന്നാലും അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പല പ്രത്യേക നിയമങ്ങളുമുണ്ട്.

നിലവിളക്കു കത്തിക്കുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുള്ളവർക്ക് ദോഷം 😳🔥 വീടും പരിസരവും വൃത്തിയാക്കി ശരീര ശുദ്ധി വരുത്തിയ ശേഷം മിക്ക ഹിന്ദുഗൃഹങ്ങളിലും സന്ധ്യാപൂജയ്ക്കായി വിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. വൈകിട്ട് വിഷ്ണുമുഹൂർത്തമായ ഗോധൂളി മുഹൂർത്തത്തിലാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം. വിളക്ക് കത്തിക്കുന്ന രീതിയും വീട്ടിലുള്ളവരെ വലിയ രീതിയിൽ

ബാധിക്കുമെന്നത് സത്യം തന്നെ. നിലവിളക്കിനെ പറ്റി പല തരം വിശ്വാസങ്ങളും പൊതുവെ നിലവിലുണ്ട്. കരിന്തിരി കത്തി അണയുന്നത് അശുഭമാണെന്നും വസ്ത്രം വീശി വിളക്ക് കെടുത്തുന്നതാണ് ഉത്തമമെന്നുമാണ് വിശ്വാസം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമാണെന്നും തെക്കുപടിഞ്ഞാറ്, കന്നിമൂലയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നുമാണ് വിശ്വാസം.

കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. എന്തൊക്കെയാണെന്ന് ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.vedio credit : Kairali Health