
നോൺ സ്റ്റിക്ക് പാനിലെ കോട്ടിങ്ങ് പോയോ? കുടംപുളി ഇങ്ങനെ ചെയ്താൽ ഒറ്റ മിനിറ്റിൽ കാണാം മാജിക്.. | Nonstick Pan Tricks Using Kudampuli
Nonstick Pan Tricks Using Kudampuli : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന പല സാധനങ്ങളും മറ്റ് ചില ആവശ്യങ്ങൾക്ക് വേണ്ടി കൂടി ഉപയോഗപ്പെടുത്താം എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അടുക്കളയിലും അല്ലാതെയും ഉപയോഗപ്പെടുത്തുന്ന കുറച്ച് സാധനങ്ങളും അവ കൊണ്ട് ചെയ്തു നോക്കാവുന്ന മറ്റു ചില കിടിലൻ ടിപ്പുകളും വിശദമായി മനസ്സിലാക്കാം.പച്ചപ്പയർ, ബീൻസ് പോലുള്ള പച്ചക്കറികളെല്ലാം പാനിലിട്ട് വേവിച്ചെടുക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. എന്നാൽ ഇവ വേവിച്ചെടുക്കുന്ന സമയം കുറയ്ക്കാനായി ഇപ്പോൾ കൂടുതൽ ആളുകളും കുക്കറിലിട്ടായിരിക്കും ഇവയെല്ലാം വേവിച്ചെടുക്കുന്നത്.
ഇങ്ങനെ ചെയ്യുന്നത് വഴി പച്ചക്കറികൾ പെട്ടെന്ന് വെന്ത് കിട്ടുമെങ്കിലും അവയുടെ പച്ച നിറം കൂടുതലായി പോകുന്നത് കണ്ടു വരാറുണ്ട്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി കുക്കറിലിട്ട് വിസിൽ അടിപ്പിച്ച ശേഷം ഉടൻതന്നെ പച്ചക്കറികൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുകയോ അതല്ലെങ്കിൽ കുക്കറിന്റെ അടപ്പ് എടുത്തു മാറ്റിവയ്ക്കുകയോ ചെയ്യുന്നത് നല്ലതായിരിക്കും.ചെറിയ കുട്ടികളുള്ള വീടുകളിൽ കടകളിൽ നിന്നും കുഞ്ഞു ബെഡുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ കുട്ടികൾ പെട്ടെന്ന് വളരുന്നതോടെ ഇവ വേസ്റ്റായി പോവുകയും ചെയ്യും.
Ingredients
- 1 to 2 pieces of dried kudampuli (Malabar tamarind)
- Warm water (enough to fill the pan for soaking)
- Soft sponge or soft cloth (for gentle scrubbing)
Nonstick Pan Tricks Using Kudampuli
ഈയൊരു പ്രശ്നം ഒഴിവാക്കാനായി നല്ല സോഫ്റ്റ് ആയ കുഞ്ഞു ബെഡ് വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാവുന്നതാണ്. അതിനായി കട്ടിയുള്ള ഒരു ബ്ലാങ്കറ്റ് എടുത്ത് അതിനെ വട്ടത്തിൽ ചുരുട്ടി എടുക്കുക. ഒരു വലിയ പില്ലോ കവർ എടുത്ത് അതിനകത്തേക്ക് തയ്യാറാക്കിവെച്ച ബ്ലാങ്കറ്റ് വട്ടത്തിൽ സെറ്റ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ബെഡ് രൂപത്തിൽ തന്നെ ഇവ ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്.വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ഇരുമ്പ് പാനുകൾ ഉണ്ടെങ്കിൽ അവ പെട്ടെന്ന് മയക്കിയെടുക്കാനായി നല്ലതുപോലെ കഴുകിയശേഷം എണ്ണ തേച്ച് കുറച്ചു നേരം വച്ച ശേഷം നല്ല രീതിയിൽ ചൂടാക്കി എടുക്കുക.
പാനിന്റെ രണ്ടുവശത്തും എണ്ണയിട്ട് ചൂടാക്കിയ ശേഷം ഉപയോഗിക്കുകയാണെങ്കിൽ കല്ലിൽ ഒട്ടിപ്പിടിക്കാത്ത രീതിയിൽ തന്നെ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയെടുക്കാം.പല്ലിൽ ഉണ്ടാകുന്ന മഞ്ഞനിറം മാറാനും വെളുത്ത നിറം ലഭിക്കാനുമായി കുടംപുളി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി രണ്ട് അല്ലി കുടംപുളി എടുത്ത് അത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഇത് പൊടിച്ചെടുത്ത് പല്ലു തേക്കാനായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ പല്ലിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും മാറി പല്ലിന് വെളുത്ത നിറം ലഭിക്കുന്നതാണ്. ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Nonstick Pan Tricks Using Kudampuli Credit : Ansi’s Vlog
You want to know about cleaning a nonstick pan using kudampuli (Malabar tamarind). That’s a cool natural hack! Here’s how kudampuli can help:
How Kudampuli Helps Clean Nonstick Pans:
- Kudampuli is naturally acidic (rich in hydroxycitric acid), which can help break down grease and stubborn stains without damaging the nonstick coating.
- It’s a gentle natural alternative to harsh chemical cleaners.
Simple Trick to Clean a Nonstick Pan with Kudampuli:
What you’ll need:
- 1-2 pieces of dried kudampuli (you can also use fresh if you have)
- Warm water
- Soft sponge or cloth
Steps:
- Soak the Pan:
- Add a few cups of warm water to the nonstick pan.
- Toss in the kudampuli pieces.
- Let it soak for about 15-30 minutes. The acidity helps loosen stuck-on food and grease.
- Gentle Scrub:
- After soaking, use a soft sponge or cloth to gently wipe the pan.
- Avoid abrasive scrubbers as they can damage the nonstick coating.
- Rinse and Dry:
- Rinse thoroughly with warm water.
- Dry the pan completely with a soft towel.
Tips:
- Don’t boil kudampuli in the pan for cleaning; soaking is enough to avoid overheating or damaging the coating.
- Always use a soft sponge — no steel wool or rough scrubbing pads.
- Use this method occasionally to maintain your pan without harsh chemicals.