ഒരു മാസം വരെ ഇനി നന്നാക്കണ്ട.!! ഇങ്ങനെ ചെയ്താൽ എത്ര കിലോ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ഈസിയായി തൊലി കളയാം.😀👌| onion and ginger peeling and storing tip

onion and ginger peeling and storing tip malayalam : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. ചെറുതായതു കൊണ്ടും അധികം വീട്ടാവശ്യത്തിന് ആവശ്യമുള്ളത് കൊണ്ടും ഉള്ളിയും മറ്റും തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ചു നേരം പോകുന്ന പണിയാണ്. എന്നാൽ വീട്ടമ്മമാർ അറിയാൻ ഇതാ ഒരു അടിപൊളി ടിപ്പ്.. എത്ര കിലോ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ക്ലീൻ ചെയ്യാനും മാസങ്ങളോളം സൂക്ഷിക്കാനും ഇങ്ങനെ ചെയ്താൽ മതി.!! ഇതു നിങ്ങളെ സഹായിക്കും.

ginger garlic peeling tip

വെളുത്തുള്ളിയുടെ തൊലി എളുപ്പം കളഞ്ഞെടുക്കാനായി അതിൻറെ രണ്ടുഭാഗവും അൽപമൊന്ന് മുറിച്ചു മാറ്റാം. ശേഷം കൈകൾ ഉപയോഗിച്ച് ഓരോ അല്ലികളായി അടർത്തി മാറ്റാം. ഇത് അല്പം ചെറു ചൂടു വെള്ളത്തിൽ ഇട്ടശേഷം അര മണിക്കൂറോളം ഒന്ന് കുതിർന്നു വരുന്നതിനായി വെക്കാം. കുതിർന്നു വന്നാൽ വെറുതെ കഴുകിയെത്താൽ മാത്രം മതി എളുപ്പത്തിൽ തൊലി പോയി കിട്ടും. എങ്ങനെയാണെന്നും കൂടുതൽ

അറിവുകളും വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ… തീർച്ചയായും ഉപകാരപ്പെടാതിരിക്കില്ല.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.