ഓർക്കിഡ് ചെടികൾ ഉണ്ടോ ? എങ്കിൽ തീർച്ചയായും നിങ്ങളിത് അറിഞ്ഞിരിക്കണം .ഓർക്കിഡ് നേടേണ്ട രീതിയും .പോർട്ടിങ് മിക്സുകളും .|Orchid Complete Care in Malayalam

Orchid Complete Care in Malayalam : നമ്മുടെ പൂന്തോട്ടങ്ങളിൽ ഓർക്കിഡ് ചെടികൾ നൽകുന്ന ഭംഗി വാക്കുകളിൽ പറഞ്ഞ് ഒതുക്കാവുന്നതല്ല. ചെടികളുടെ ആയുസ്സും ഈ പ്ലാന്റ് കളോട് നമ്മുടെ ഇഷ്ടം കൂട്ടുന്ന മറ്റൊരു ഘടകമാണ്. ഒരു മാസം മുതൽ ആറു മാസം വരെ യാതൊരു മാറ്റവും കൂടാതെ പൂത്തുലഞ്ഞു നിൽക്കുന്ന ഓർക്കിഡ് ഫ്ലവർ ഉണ്ട്. കൃത്യമായ പരിചരണം ഡിമാൻഡ് ചെയ്യുന്ന ഒരു പാന്റ് ആണ് ഓർക്കിഡ്.

ഓർക്കിഡ് പ്ലാന്റുകൾ എങ്ങനെ വളരുമെന്ന് അവ പരിപാലിക്കുന്ന ഒരാളുടെ അനുഭവ ങ്ങളിൽ നിന്നും കേൾക്കുന്നത് വളരെ നല്ലതായിരിക്കും. ഓർക്കിഡ് പൂക്കൾ രണ്ടു മാസം വരെയും ഒക്കെ വാടാതെ പൂത്തു ലഞ്ഞു നിൽക്കുന്ന ആയിരിക്കും. ചില ഓർക്കിഡു കൾക്ക് പ്രത്യേകം മണം ഉണ്ട് എന്നുള്ളതും ഇവയെ വേറിട്ടുനിർത്തുന്ന ഒരു ഘടകമാണ്. ഓർക്കിഡുകൾ വളരെ സിമ്പിൾ ആയ രീതിയിലും വില കുറഞ്ഞു

നമുക്ക് പ്ലാൻ ചെയ്ത് എടുക്കാവുന്നതാണ്. രണ്ടര ഇഞ്ച് വീതിയുള്ള പിവിസി പൈപ്പ് കുത്തനെ നിർത്തിയ ശേഷം നെറ്റ് വൃത്താകൃതിയിൽ ഉണ്ടാക്കി അതിനുള്ളിൽ ഓർക്കിഡ് തൈകൾ നട്ടു വളർത്തി എടുക്കാ വുന്നതാണ്. വായുസഞ്ചാരം ഏറ്റവും കൂടുതൽ ഇവയ്ക്ക് ആവശ്യം വേണ്ട ഒന്നാണ്. മൺചട്ടിയിൽ നട്ടു വളർത്തി എടുക്കുന്ന തിനേക്കാൾ വളരെ നല്ല ഒരു രീതിയാണ് ഈ പറഞ്ഞത്. പൊട്ടിയെ ഓടിന്റെ കഷണങ്ങൾ

കരിക്കട്ട ചകിരി എന്നിവയാണ് നെറ്റിന് ഉള്ളിൽ നിറച്ചു കൊടുക്കേണ്ടത്. ഇവ മൂന്നും തുല്യഅളവിൽ പോർട്ടിംഗ് മിക്സ്‌ ആയിട്ട് കൊടുത്തെങ്കിൽ മാത്രമേ നല്ലൊരു റിസൾട്ട് ലഭിക്കുകയുള്ളൂ. പ്രൊപഗേറ്റ് ചെയ്യുവാനായി വെര് വന്നിട്ടുള്ള ഭാഗം മാത്രം അടർത്തി യെടുത്ത് പുതിയ പ്ലാന്റുകൾ ഉണ്ടാക്കി എടുക്കാവുന്നതാണ്. orchid complete care.. Video Credits : ansas garden