പുതിയ ട്രിക്ക്.!! ഇതൊന്ന് തൊട്ടാൽ മതി; എത്ര ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളും വിളക്കും സ്വർണം പോലെ വെട്ടി തിളങ്ങും.!! വെറും 5 മിനിറ്റ് മാത്രം മതി.. | Ottupathram Cleaning Easy Tricks

Ottupathram Cleaning Easy Tricks : നമ്മൾ പൂജാമുറിയിൽ ഉപയോഗിക്കുന്ന സാധനങ്ങളാണ് വിളക്ക്, തളിക, ഓട്ടുപാത്രങ്ങൾ തുടങ്ങിയവയെല്ലാം. ഇതെല്ലം വളരെ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഇത് വൃത്തിയാക്കുന്ന ലിക്വിഡ് ഉണ്ടാക്കി കുറച്ചുനാൾ സൂക്ഷിച്ചുവെക്കാവുന്നതാണ്.

ഓട്ടുപാത്രങ്ങൾ വൃത്തിയാക്കാൻ വേണ്ടി ഒരു പാത്രത്തിൽ കല്ലുപ്പ് എടുത്ത് അതിലേക്ക് ഇരട്ടി വിനാഗിരിയും ഏതെങ്കിലും ഡിഷ് വാഷും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. ഈ മിശ്രിതം വിളക്കിൽ തേച്ചുപിടിപ്പിക്കുക.

ഓട്ടു പാത്രങ്ങൾ, വിളക്കുകൾ വെട്ടിത്തിളങ്ങാൻ തയ്യാറാക്കുന്ന ലിക്വിഡ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Ottupathram Cleaning Easy Tricks credit : PRARTHANA’S FOOD & CRAFT