1 മുട്ടയും, പച്ചരിയും കൊണ്ട് ഒരു കുട്ട നിറച്ചു നാലുമണി പലഹാരം 😍😋അതും, കൈ മാവിൽ തൊടുക പോലും വേണ്ട 👌👌|pachari-egg-snack-recipe video

pachari-egg-snack-recipe malayalam : എന്നും ഒരേ വിഭവം തന്നെ കഴിച്ചു മടുത്തോ? ഭകഷണകാര്യത്തിൽ പുതുമ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ രുചിയിലുള്ള ഒരടിപൊളി റെസിപ്പി പരിചയപ്പെട്ടാലോ? കിടിലൻ ടേസ്റ്റിലുള്ള ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമാകും. ആവശ്യമായ ചേരുവകൾ താഴെ പറയുന്നുണ്ട്.

  • പച്ചരി
  • മുട്ട
  • പഞ്ചസാര
  • ഏലക്കായ
  • ചോറ്
  • തേങ്ങാ ചിരകിയത്
  • മൈദ
  • ഓയിൽ
  • ഉപ്പ്

കയ്യുപയോഗിച്ചു മാവ് കുഴക്കുകയോ ഒന്നും ചെയ്യാതെ വളരെ എളുപ്പത്തിൽ തന്നെ ഈ റെസിപ്പി തയ്യാറാക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയം മതി ഇത് തയ്യാറാക്കാൻ. അരി കുതിർത്തെടുത്താൽ പിന്നെ വളരെ എളുപ്പത്തിൽ ഈ കിടിലൻ സ്നാക് ഉണ്ടാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Dailyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.