പാഷന്‍ ഫ്രൂട്ടിൽ ഇത്രയും ഗുണങ്ങളോ 😲😲 ‘പാഷന്‍ ഫ്രൂട്ട്’ ജ്യൂസിന്‍റെ ഔഷധ ഗുണങ്ങള്‍ കേട്ടാൽ ഞെട്ടിപ്പോകും.!!|passion-fruit-juice-benifits

സാധാരണയായി നമ്മുടെ ചുറ്റുവട്ടങ്ങളിൽ വലിയ തോതിൽ ഉല്പാദിപ്പിക്കുന്ന ഒരു ഫലമാണ് ഫാഷൻ ഫ്രൂട്ട്. ശീതള പാനീയങ്ങൾ ഉണ്ടാക്കാനും ശരീരത്തെ തണുപ്പിക്കാനും എളുപ്പത്തിൽ സഹായിക്കുന്നു. പുളിപ്പ് കലർന്ന മധുരമാണ് മറ്റുള്ളവയിൽ നിന്നും ഇവയെ വ്യത്യസ്തമായി കാണപ്പെടുന്നത്. ഇവ രണ്ടു തരത്തിൽ കാണപ്പെടുന്നു.

കടും ചുവപ്പു നിറത്തിലുള്ളവയിൽ ധാരാളം വിറ്റാമിൻ സി, കോപ്പർ എന്നിവയുടെ കലവറയാണ്. ഇളം മഞ്ഞ നിരത്തിലുള്ളവ ശരീരത്തിന് ആവശ്യമായ ആല്ഫാട കരോട്ടിനുകളാല്‍ സമൃദ്ധമാണ്. വയറെരിച്ചിൽ മറ്റു വയർ സംബന്ധമായുള്ള എല്ലാ രോഗങ്ങൾക്കും ഉത്തമ ഒറ്റമൂലിയാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു നീണ്ട നിര തന്നെയാണ് ഈ പഴം ശരീരത്തില്‍ എത്തിക്കുന്നത്.

അത് കൊണ്ട് തന്നെ രക്ത സമ്മർദ്ദത്തിനും ഉറക്കമില്ലായ്മക്കും കൺകണ്ട ദൈവമായി ഈ ഇടക്കാലത്തു പാഷൻ ഫ്രൂട്ടിനെ കണക്കാക്കുന്നു. അൾസർ, ഞെരമ്പു വലിവ്, അർബുദം, ഉയർന്ന രക്ത സമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നു. ധാരാളം ഉല്പാദനം നല്‍കുന്നതും വേണ്ടവിധത്തില്‍ ഉപയോഗിക്കാതെ നശിച്ച് പോകുന്ന ഒന്നാണീ പഴം. സ്ക്വാഷ്, സര്‍ബത്ത്, ജാം, ഹല്‍വ എന്നിവ ഉണ്ടാക്കി ഉപയോഗിക്കാവുന്ന ഗുണപരമായ ഒരു ഫലം കൂടിയാണ്.

കൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടുനോക്കൂ.. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTH CARE MALAYALAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.