പാറ്റയെയും ഈച്ചയേയും തുരത്താൻ ഇതൊരു തുള്ളി മതി 👌👌 ഇതൊന്നു ചെയ്താൽ ഇനി പാറ്റ വരുകയേ ഇല്ല.!!

പാറ്റകൾ ഉണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടും ചെറുതല്ല. പോരാത്തതിന് അസുഖങ്ങൾ പരത്തുന്നതിനും ഇവയുടെ വാസം കാരണമാണ്. എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും ഇവ വീട്ടിൽ സ്ഥാനം പിടിച്ചാൽ ഒഴിവാക്കാൻ എളുപ്പമല്ല. അതുകൊണ്ടു തന്നെ വീട്ടമ്മമാർക്ക് പാറ്റകൾ എന്നും തലവേദനയാണ്. പാറ്റശല്യo കൊണ്ട് പൊറുതിമുട്ടുന്ന വീട്ടുകാർക്കും

കടക്കാർക്കും വളരെ ഉപകാരപ്പെടും വിധം പരീക്ഷിച്ചു ഫലം കണ്ടിട്ടുള്ള നല്ലൊരു പോംവഴിയാണിത്. പാറ്റശല്യത്തിനെതിരെ പല മാർഗങ്ങളും ചെയ്തു മടുത്തവർക്ക് നല്ലൊരു മാർഗമാണ്. വളരെ പ്രയോജനപ്പെടും. പാറ്റയെ തുരത്തുക വഴി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂ. അടുക്കളയിലെ പാറ്റകളെ അകറ്റാൻ പ്രകൃതി സൗഹൃധ മാർഗങ്ങൾ ഉണ്ട്. അവയെന്തൊക്കെയാണെന്ന്

വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. മൈദയും പഞ്ചസാരയും അതോടൊപ്പം മറ്റൊരു ചേരുവ കൂടിയുടെങ്കിൽ എളുപ്പം പാറ്റയെ അകറ്റാവുന്നതാണ്. ഒരു പാത്രത്തിൽ ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen