ഈശ്വരാ..😱😱 ഇതുവരെ ഇതൊന്നും അറിഞ്ഞില്ലല്ലോ.!! അടിപൊളി അറിവുകളും ഒരു കിടിലൻ റെസിപ്പീയും.😍👌

അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. ഈ തിരക്കിട്ട ജീവിതത്തിൽ പുതി അറിവുകൾ ഏറെ സഹായകമാവും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി കിച്ചൻ ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. സ്റ്റീൽ പത്രങ്ങളോ ഗ്ലാസ്സുകളോ നമ്മൾ കഴുകി വെച്ച ശേഷം നോക്കുമ്പോൾ ചിലപ്പോൾ രണ്ടെണ്ണം ലോക്ക് ആയി ടൈറ്റ് ആയി ഇരിക്കുന്നത് കാണാറുണ്ട്. ഇത് എളുപ്പം വേര്തിരിച്ചെടുക്കാനായി ഒരു പാത്രത്തിൽ ചൂട് വെള്ളം എടുക്കാം. അതിലേക്ക് ഈ പാത്രങ്ങൾ മുക്കി വെക്കാവുന്നതാണ്.അതിലേക്ക് അൽപ്പം ഐസ് ക്യൂബുകൾ കൂടി ഇട്ടാൽ എളുപ്പത്തിൽ വേർതിരിച്ചെടുക്കാവുന്നതാണ്.

ഫ്രിഡ്ജിൽ വെള്ളം നിറച്ചു വെച്ച ബോട്ടിലുകൾ കുറച്ചു ദിവസം തന്നെ പൊട്ടാമണം വരാൻ തുടങ്ങും. എളുപ്പം വൃത്തിയാക്കാൻ സൂത്രമുണ്ട്. അതുപോലെ ചെറുപഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാവുന്ന വളരെ ടേസ്റ്റി ആയ ഒരു റെസിപ്പി കൂടി നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.